മതം മാറ്റി വിവാഹം, പണം തട്ടി വിദേശയാത്ര, കള്ളം പിടിക്കപ്പെട്ടപ്പോൾ തലാഖ് ചൊല്ലി വേർപിരിഞ്ഞു; ബ്രാഹ്മണ യുവതിയെ വഞ്ചിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതം മാറ്റി വിവാഹം, പണം തട്ടി വിദേശയാത്ര, കള്ളം പിടിക്കപ്പെട്ടപ്പോൾ തലാഖ് ചൊല്ലി വേർപിരിഞ്ഞു; ബ്രാഹ്മണ യുവതിയെ വഞ്ചിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 10:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദുവാണെന്ന് പരിചയപ്പെടുത്തി വിവാഹം കഴിച്ചയാൾ കബളിപ്പിച്ച് പണംതട്ടിയെന്നും തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്നും യുവതിയുടെ പരാതി. താജ് മുഹമ്മദ് എന്ന ലഖ്‌നൗ സ്വദേശിയാണ് ബബ്‌ലു എന്ന പേരിൽ ഹിന്ദുവാണെന്ന് പരിചയപ്പെടുത്തി യുവതിയെ കബളിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹിന്ദുവാണെന്ന വ്യാജേന ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവാവിനൊപ്പം വീട് വിട്ട യുവതി ഇയാളുടെ യഥാർത്ഥ പേരുവിവരങ്ങൾ മനസിലാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. . വിവാഹം എതിർത്ത
പ്പോൾ ഇയാൾ മർദ്ദിക്കുകയും നിർബന്ധപൂർവം മതം മാറ്റി വിവാഹം കഴിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.

തുടർന്ന് യുവതി ഗർഭിണിയാവുകയും ചെയ്തു. കൂലിപ്പണിയെടുത്താണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ തന്റെ സമ്പാദ്യവുമായി താജ് സൗദി അറേബ്യയിലേക്ക് പോയെന്നും ക്രമേണ തന്നെ കാണാൻ വരുന്നത് നിർത്തിയെന്നും യുവതി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലഖ്‌നൗവിലെ ഗോസായി ഗഞ്ചിൽ താമസിക്കുന്ന സാസിയ എന്ന മറ്റൊരു സ്ത്രീയെ താജ് വിവാഹം കഴിച്ചതായി അവർ കണ്ടെത്തി.

ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഇയാൾ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കി. ദിവസങ്ങൾക്ക് ശേഷം സഹോദരനൊപ്പം താമസിച്ചിരുന്ന യുവതിയെ പ്രതി കാണാനെത്തുകയും മൂന്ന് തവണ തലാഖ് പറഞ്ഞ് വിവാഹ ബന്ധം വേർപെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Tags: casefraudforced conversionmuslim manMarriage FraudBrahmin Women
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies