വിവാഹാഭ്യർത്ഥന നിരസിച്ചതിൽ വൈരാഗ്യം; 19 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ തുടരുന്നു
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിൽ 19-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. യുപിയിൽ ലക്നൗവിലെ മോഹൻലാൽഗഞ്ചിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്. ...




