നേഹയുടെ വിധി നിനക്കുമെന്ന് ഭീഷണി; പിന്നാലെ 20-കാരിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് യുവാവ്; ഹുബ്ബള്ളിയിൽ വീണ്ടും അരുംകൊല
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേഹയുടെ വിധി നിനക്കുമെന്ന് ഭീഷണി; പിന്നാലെ 20-കാരിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് യുവാവ്; ഹുബ്ബള്ളിയിൽ വീണ്ടും അരുംകൊല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 02:00 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: വിവാഹ അഭ്യർത്ഥന നിരസിച്ച 20 കാരിയെ കുത്തികൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പോലീസ് റിപ്പോർട്ട് അനുസരിച്ച് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി കൃത്യം നടത്തി രക്ഷപ്പെടുകയായിരുന്നു.

ഹുബ്ബള്ളിയിലെ വീരപുര സ്വദേശിനി അഞ്ജലി അംബിഗെരയാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി വിശ്വ എന്നുപേരുള്ള ഗിരീഷിനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 5 :30 ന് യുവതിയുടെ വീട്ടിൽ കടന്നു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിക്കുകയായിരുന്നു. ഈസമയം പെൺകുട്ടിയുടെ രണ്ട് സഹോദരിമാരും മുത്തശ്ശിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ തടയാൻ ശ്രമിച്ചെങ്കിലും പ്രതി പെൺകുട്ടിയെ വലിച്ചിഴയ്‌ക്കുകയും മർദ്ദിക്കുകയും വീട്ടിനുള്ളിൽ വച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നു.

ഇയാൾ മുൻപും പെൺകുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നു. അടുത്തിടെ കർണാടകയിലെ കോളേജ് കാമ്പസിൽ വച്ച് നേഹ ഹിരേമത് എന്ന പെൺകുട്ടിയും സമാനമായി കൊല്ലപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ നേഹയുടെ വിധിയായിരിക്കും യുവതിക്കെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് കാര്യമാക്കിയിരുന്നില്ല.

Tags: KarnatakaMurderMarriage Proposal
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; എട്ടുപേരെ രക്ഷപ്പെടുത്തി, മൂന്ന് പേരുടെ നില ഗുരുതരം

വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ലോക ഭൂപടം ‘ശരിയാക്കാന്‍’ ഇന്ത്യയും ഒപ്പം; ജമ്മു കശ്മീര്‍, ലഡാക്കില്‍ തെറ്റായ ചിത്രീകരണം വേണ്ടെന്ന് കേന്ദ്രം

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Latest News

അട്ടപ്പാടിയില്‍ പുഴയില്‍ ചാക്കുകെട്ടുകളിലായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക് സംഘം സ്ഥലത്ത്

യുപിയിലേയ്‌ക്ക് കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം; പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പര്യടനത്തിന് തുടക്കം

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

ടി20യില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്; ക്യാപ്റ്റനായി 150 മത്സരങ്ങള്‍

ഷെഫാലി വര്‍മ്മയ്‌ക്ക് ചരിത്രനേട്ടം; വനിതാ ടി20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies