വിവാഹാലോചനയിലൂടെ വിശ്വാസം നേടി; ബെംഗളൂരുവിലെ വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ബെംഗളൂരു: വിവാഹാലോചനയിലൂടെ പരിചയപ്പെട്ട് വിശ്വാസം നേടിയ ശേഷം വനിതാ ഡോക്ടറില്‍ നിന്ന് 22.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ജര്‍മനിയിലെ ബെര്‍ലിനില്‍ നേത്രരോഗവിദഗ്ധനായി ജോലി ചെയ്യുകയാണെന്ന് അവകാശപ്പെട്ടയാളാണ് ...





