വരന്റെ കഴുത്തില്‍ താലി കെട്ടിയ വധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം
വധുവിന്റെ കഴുത്തില്‍ വരന്‍ താലി അണിയിക്കുന്നു, വിവാഹത്തിലെ പ്രധാന ചടങ്ങ് ഇതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വിവാഹത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. വരന്റെ ...