സീരിയലില്‍ മാത്രമല്ല ജീവിതത്തിലും സഖി രാധ തന്നെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സീരിയലില്‍ മാത്രമല്ല ജീവിതത്തിലും സഖി രാധ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2021, 09:59 am IST
Facebook
Twitter
WhatsAppTelegram

ടെലിവിഷന്‍ പ്രേക്ഷകര്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് ഭക്തി സീരിയലുകള്‍. ഇത്തരം സീരിയലുകളിലെ ഒരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിലാണ് ഇടം നേടുന്നത്. അതുപോലെ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച സീരിയലാണ് കൃഷ്ണനും രാധയും. മൊഴിമാറ്റ സീരിയലാണെങ്കിലും കൃഷ്ണന്റേയും രാധയുടേയും അനശ്വര പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും കുസൃതിയും എല്ലാം വളരെ രസകരമായി പറഞ്ഞു പോകുന്ന ഈ സീരിയലിന് മികച്ച സ്വീകാര്യതയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. എന്നാല്‍ ഇപ്പോഴിതാ ടെലിവിഷന്‍ പരമ്പരയിലൂടെ മാത്രമല്ല ജീവിതത്തിലും പരസ്പരം ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കൃഷ്ണനും രാധയും.

സുമേധ് മുദ്ഗല്‍കറാണ് പരമ്പരയില്‍ കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത. മല്ലികാ സിംഗാണ് രാധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമേധിന്റെയും മല്ലികയുടെയും ജോഡി പൊരുത്തം  പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഒന്നാണ്. അതുകൊണ്ട് തന്നെ സീരിയലിന് അകത്തു മാത്രമല്ല അതിനു പുറത്തും ഇവര്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ ആദ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ രണ്ടുപേരും ഈ വാര്‍ത്തയെ തീര്‍ത്തും നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

കുടുംബങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇവരെ ഒരുമിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് മല്ലിക സുമേധിന്റെ ജീവിത സഖിയാകാന്‍ ഒരുങ്ങുകയാണ് എന്ന അഭ്യൂഹം ശക്തമായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യവും പുറത്ത് വന്നത്. കശ്മീര്‍ സ്വദേശിയാണ് മല്ലികാ സിംഗ്. തീര്‍ത്തും യാദൃശ്ചികമായാണ് ടെലിവിഷന്‍ മേഖലയില്‍ താരം എത്തുന്നത്. ദില്‍ ദോസ്തി ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുമേധ് മുദ്ഗല്‍കര്‍ ടെലിവിഷന്‍ മേഖലയില്‍ എത്തുന്നത്. മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശിയാണ് സുമേധ്.

Tags: marriageserial
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies