marriage - Janam TV
Friday, November 7 2025

marriage

എഴുപത്തിയഞ്ചുകാരൻ മുപ്പത്തിയഞ്ചുകാരിയെ കല്യാണം കഴിച്ചു; വിവാഹപ്പിറ്റേന്ന് നവവരന് ദാരുണാന്ത്യം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ലക്നൗ: 75 കാരൻ വിവാഹപ്പിറ്റേന്ന് അന്തരിച്ചു. ഉത്തർപ്രദേശിലെ ജോൻപൂർ സ്വദേശി സംഗൂറാം ആണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. കൃഷിക്കാരാനായ സാഗൂറാമിന്റെ ആദ്യ ഭാര്യ ഒരു ...

അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു മുംബൈയിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നും; ആരാണ് സാനിയ ചാന്ദോക്ക്?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് അർജുന്റെ വധു. ...

വിവാഹവാ​ഗ്ദാനം നൽകി പീഡനം! ഒരേ പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ ...

ജീവനാണ് വലുത്; 30 കാരിയുടെ പ്രണയബന്ധത്തിന് ഭർത്താവിന്റെ പച്ചക്കൊടി; 15 വർഷം കൂടെ താമസിച്ച ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി

കാൺപൂർ: ഭാര്യയെ കാമുകനെകൊണ്ട് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്. കാൺപൂരിലെ റസൂലാബാദിലാണ് സംഭവം. ഭാര്യയുടെ വർഷങ്ങളായുള്ള പ്രണയബന്ധം കണ്ടെത്തിയതോടെ 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഭർത്താവ് കാമുകനെക്കൊണ്ട് ...

വിവാഹം കഴിച്ചയാളെ ഇഷ്ടപ്പെട്ടില്ല; ചിക്കൻകറിയിൽ വിഷം ചേർത്ത് യുവതി ഭർത്താവിനെ കൊലപ്പെടുത്തി

റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ നിന്നും രക്ഷപ്പെടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഗർവയിലാണ് സംഭവം. 19 കാരിയായ സുനിത സിംഗാണ് 22 കാരനായ ഭർത്താവ് ബുദ്ധനാഥിന് ഭക്ഷണത്തിൽ ...

ആഘോഷിക്കാനുള്ള സമയമല്ല; മകന്റെ വിവാഹം മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ മകന്റെ വിവാഹം മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവിന് വടക്കുള്ള ഒരു ആഡംബര ഫാമിൽ വച്ചാണ് ...

സിന്ദൂരം തൊടുന്നതിനിടെ യുവാവിന്റെ കൈ വിറച്ചു! വധു വിവാഹം വേണ്ടെന്ന് വച്ചു, ഒടുവിൽ

വിചിത്രമായൊരു കാരണത്തിന്റെ പേരിൽ വധു വിവാഹം വേണ്ടെന്നു വച്ചൊരു സംഭവമാണ് ബിഹാറിലെ കൈമൂറിൽ നിന്ന് പുറത്തുവരുന്നത്. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങിനിടെ വരന്റെ കൈ വിറച്ചെന്ന് പറഞ്ഞാണ് ...

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പ്ര​ദേശവാസികൾ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ...

ഏഴ് മാസത്തിനിടെ 25 വിവാഹം; ഹണിമൂണിനിടെ സ്വർണവും പണവുമായി മുങ്ങും; 23 കാരി പിടിയിൽ

മുംബൈ: ഏഴ് മാസത്തിനിടെ 25 വിവാഹം കഴിച്ച 23 കാരി ഭോപ്പാലിൽ പിടിയിൽ. യുപി സ്വദേശി അനുരാധ പാസ്വാൻ ആണ് പൊലീസിന്റെ സ്റ്റിം​ഗ് ഓപ്പറേഷനിൽ പിടിയിലായത്. ബോളിവുഡ് ...

താലികെട്ടി 15-ാം നിമിഷം വരൻ മരിച്ചു; നെഞ്ചുലഞ്ഞ് ഒരു ​ഗ്രാമം, കാരണമിത്

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ...

പ്രണയമാണ്, വിവാഹം സെപ്റ്റംബറിൽ; ജന്മദിനത്തിന് തീയതി പ്രഖ്യാപിക്കും; വെളിപ്പെടുത്തി വിശാൽ

അനാരോ​ഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി ...

ഇമിറ്റേഷൻ ആഭരണങ്ങൾ അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേം; വിവാഹത്തിൽ നിന്നും പെൺകുട്ടി പിന്മാറി; പൊലീസ് സ്റ്റേഷനിൽ നടന്നത്

ആലപ്പുഴ: സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങളും അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപത്തെ തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി.ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടുവർഷം മുൻപായിരുന്നു ...

​ഗുജറാത്തിൽ അവൾ കാജൽ! ബിഹാറിൽ സ്നേഹ, യുപിയിൽ സ്വീറ്റി! 21 വയസിൽ 12 വിവാഹം; ഒടുവിൽ ​ഗുൽഷാന റിയാസ് പിടിയിൽ

വിവാഹതട്ടിപ്പൊരു പഠനവിഷമായിരുന്നെങ്കിൽ അതിലെ പിഎച്ച്ഡിക്കാരിയാകുമായിരുന്നു ഈ 21-കാരി. ഈ ചുരുങ്ങി പ്രായത്തിനിടെ 12 പേരെയാണ് വിവാഹം കഴിച്ച് ഇവർ വഞ്ചിച്ചത്. ​ഗുജറാത്തിൽ കാജലും ഹരിയാനയിൽ സീമയും ബി​ഹാറിൽ ...

‘പാർട്ടി കല്യാണം’ അങ്ങ് പാർട്ടി ഓഫീസിൽ മതി; തളി മഹാശിവ ക്ഷേത്രത്തിൽ താലികെട്ടിനിടെ എസ്എഫ്ഐ സിന്ദാബാദ്; പ്രതിഷേധവുമായി വിശ്വാസി സമൂഹം

കോഴിക്കോട്: തളി മഹാശിവ ക്ഷേത്രത്തിൽ വിവാഹത്തിനിടെ വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തിയത് വിവാദമാകുന്നു. മുഹൂർത്ത സമയത്താണ് എസ്എഫ്ഐ സിന്ദാബാദ് ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത്. ദേവസ്വം ഭൂമിയിലെ കൈലാസ മണ്ഡപം ...

കല്യാണം പണിയാണേ… ; മറവിരോ​ഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹിതരെ, പുതിയ പഠനം

മറവിരോ​ഗം ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്ന് വിവാഹിതരിലെന്ന് പഠനം. അമേരിക്കയിലെ 'ദി ജേർണർ ഓഫ് ദി അൽഷിമേഴ്സ് അസോസിയേഷൻ' പ്രസിദ്ധീകരിച്ച ഒരു ​ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവിവാ​ഹിതരായ ആളുകളിൽ ...

മാതാപിതാക്കളെ ധിക്കരിച്ച് വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകേണ്ടതില്ല: ഹൈക്കോടതി

അലഹാബാദ്: മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയി ...

വിവാഹ നിയമം മാറി, നിർണായക പരിഷ്കാരങ്ങൾ; വധൂവരന്മാർ അറിയേണ്ടത്..

വിവാഹ നിയമത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി യുഎഇ. 18 വയസ് തികഞ്ഞ പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം. രക്ഷിതാവിൻ്റെ സമ്മതം ഇനിമുതൽ ആവശ്യമില്ല. യുഎഇയിൽ വിവാഹപ്രായം, വിവാഹമോചനം, വിവാഹ ...

ആ വിധി തനിക്ക് വരരുത്!!! ഭാര്യയുടെ കൈകൊണ്ട് മരിക്കാൻ വയ്യ, കാമുകന് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്

കാൺപൂർ: 8 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി ഭർത്താവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിലാണ് സംഭവം. അന്യസംസ്ഥാന ...

ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വകാര്യനിമിഷങ്ങളുടെ വീഡിയോ ഭർത്താവ് FBയിലിട്ടു; കോടതി കയറിയ സംഭവത്തിൽ പിന്നീട് നടന്നത്…

വിവാഹത്തിലൂടെ ഒരു പെണ്ണിന്റെ ഉടമസ്ഥാവകാശം പുരുഷന് ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വിവാഹം കഴിച്ചെന്നുകരുതി ഭാര്യയുടെ മേൽ നിയന്ത്രണമോ ഉടമസ്ഥതയോ ഭർത്താവിന് ലഭിക്കുന്നില്ലെന്നും കോടതി ഓർമിപ്പിച്ചു. വിവാഹിതയാണെങ്കിലും ...

സെയ്ഫ് അലിഖാനും കരീന കപൂറും വേർപിരിയും! സമയം പ്രവചിച്ച് വൈറൽ ജ്യോതിഷി

ബോളിവുഡിലെ താര ദമ്പതിമാരായ സെയ്ഫ് അലിഖാനും കരീന കപൂറും ഉടനെ വേർപിരിയുമെന്ന് പ്രവചനം. 2012 ൽ വിവാഹിതരായ ഇരുവർക്കും രണ്ടു ആൺമക്കളുമുണ്ട്. തൈമൂർ, ജേ എന്നാണ് പേരുകൾ. ...

ബിജെപി എം പി തേജസ്വി സൂര്യയും ​ഗായിക ശിവശ്രീയും വിവാഹിതരായി ; ആശിർവദിച്ച് മുതിർന്ന നേതാക്കൾ

ബെം​ഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. ​ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ബെം​ഗളൂരുവിലെ കനകപുരിയിലെ ...

വിവാഹം കഴിഞ്ഞ് രണ്ടുദിവസം, നവവധു പ്രസവിച്ചു; അന്തംവിട്ട് നവവരൻ

വിവാഹിതയായി രണ്ടാം നാൾ നവവധു പ്രസവിച്ചു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നും മനസിലാകാതെ അന്തംവിട്ട് നിൽക്കുകയാണ് നവവരൻ. ആഢംബരമായി നടത്തിയ വിവാഹത്തിനൊടുവിലാണ് ഇത്തരമൊരു ട്വിസ്റ്റ്. യുവതിക്കെതിരെ ആരോപണവുമായി ...

പെട്ടന്ന് ‘മിംഗിൾ’ ആയിക്കോ, ഇല്ലെങ്കിൽ ജോലി തെറിക്കും; ‘സിംഗിൾ’ ജീവനക്കാർക്ക് ചൈനീസ് കമ്പനിയുടെ അന്ത്യശാസനം

അവിവാഹിതരായ ജീവനക്കാർക്കെതിരെ കർശന നയങ്ങൾ നടപ്പിലാക്കിയ ചൈനീസ് കമ്പനിക്കെതിരെ വിമർശനം ശക്തം. ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായുള്ള സ്ഥാപനമായ ഷാൻഡോങ് ഷുണ്ടിൻ കെമിക്കൽ ഗ്രൂപ്പ് കമ്പനിയാണ് ജീവനക്കാർക്ക് മുന്നിൽ ...

ആരതിയുടെ നെറുകിൽ ചുംബിച്ച് റോബിൻ! ഗുരുവായൂർ നടയിൽ താലി ചാർത്തൽ, മാംഗല്യം പൂർത്തിയായി

റിയാലിറ്റി ഷോയിലൂടെ താരമായ ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും നടിയുമായ ആരതിയുടെയും വിവാഹം ​ഗുരുവായൂരിൽ നടന്നു. ഇന്ന് പുലർച്ചെയാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇരുവരും ...

Page 1 of 12 1212