ടച്ചിങ്‌സ് കൃത്യസമയത്ത് ലഭിച്ചില്ല; കല്യാണവീട്ടിൽ വിരുന്നുകാരും പാചകക്കാരും തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർക്ക് പരിക്ക്
കോട്ടയം: കല്യാണവീട്ടിൽ ടച്ചിങ്സിനെ ചൊല്ലി തമ്മിൽതല്ല്. പാചകക്കാരും വിരുന്നുകാരുമാണ് ഏറ്റുമുട്ടിയത്. കയ്യാങ്കളിയിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കോട്ടയം മറിയപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വധുവിന്റെ വീട്ടിൽ ...