Married - Janam TV

Married

നടി കാവ്യ സുരേഷ് വിവാഹിതയായി, ചിത്രങ്ങൾ

മോഡലും നർത്തകിയും നടിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ.പി അദീപാണ് വരൻ. 2013-ൽ ലസാ​ഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറുന്നത്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം ...

ഒരു തുളസി ഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും! നടൻ ആൻസൺ പോൾ വിവാഹിതനായി

തെന്നിന്ത്യൻ സിനിമ താരം നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫീസിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് സാക്ഷിയായത്. തിരുവല്ല സ്വദേശി നിധി ...

ഒരു വർഷം മുൻപ് വിവാഹിതയായി; വെളിപ്പെടുത്തി “തിങ്കളാഴ്ച നിശ്ചയം” താരം ലച്ചു

വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ ഐശ്വര്യ സുരേഷ്. ഒരുവർഷം മുൻപായിരുന്നു വിവാഹമെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. കളി, തിങ്കളാഴ്ച നിശ്ചയം,ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, എന്നീ ചിത്രങ്ങളിലൂടെ ...

നടി മേഘയുടെ വിവാഹം 19-ാം വയസിൽ, നല്ല പാതിയായത് സൽമാനുൽ; റീൽ ജോഡി റിയലായി ഒന്നിക്കുമ്പോൾ

ആ​രാധകരെ ഞെട്ടിച്ചാണ് മിനി സ്ക്രീനിലെ താര ജോ‍‍ഡികൾ ജീവിതത്തിലും ഒരുമിച്ചത്. മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ ജനപ്രിയരായ മേഘ മഹേഷും സൽമാനുൽ ഫാരിസുമാണ് സ്പെഷ്യൽ മാര്യേജ് ആക്ട് ...

നടി പാർവതി വിവാഹിതയാകുന്നു: വരൻ ഹൈദരാബാദ് സ്വദേശി ബിസിനസുകാരൻ

തെന്നിന്ത്യൻ നടി പാർവതി നായർ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ നടി തന്നെയാണ് പങ്കുവച്ചത്. ​മോഡലിം​ഗിലൂടെ സിനിമയിൽ എത്തിയ താരമാണ് പാർവതി നായർ. ...

സർപ്രൈസ്! ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി; വധുവാരെന്ന് അറിയാം

രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. ഇന്ന് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരം സർപ്രൈസ് വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് ...

സർപ്രൈസ്! ഒരു വ്ലോ​​ഗർ മാം​ഗല്യം, വിവാഹിതരായി അർജ്യുവും അപർണയും

വ്ലോ​ഗർ അർജ്യു എന്ന അർജുൻ സുന്ദരേശനും വ്ലോ​ഗറും മോ‍ഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ...

ലോകകപ്പ് കിട്ടിയില്ല, എങ്കിലും റാഷിദ് ഖാൻ വിവാഹിതനായി! വധുവിനെ തപ്പി ആരാധകർ

അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റിലെ യുവ താരം റാഷിദ് ഖാൻ വിവാഹിതനായി. പഷ്തൂണ്‍ ചടങ്ങുകളോടെ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്. ടീമിലെ സഹതാരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മാെഹമ്മദ് നബി ഇതിന്റെ ...

നടി എമി ജാക്സണ് മാം​ഗല്യം; വിവാഹത്തിനായി ഇറ്റലിയിലേക്ക് പറന്നു

തെന്നിന്ത്യൻ ചിത്രങ്ങളിലെ നടിയും വിദേശിയുമായ എമി ജാക്സണ് വിവാഹം. ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. കാമുകൻ എഡ് വെസ്റ്റ് വിക്കിനെയാണ് അവർ വിവാഹം കഴിക്കുന്നത്. സ്വകാര്യമായ ചടങ്ങിൽ ഇറ്റലിയിലാണ് ...

പിജി ഡോക്ടറെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ മൂന്നു ഭാര്യമാ‍ർ ഉപേക്ഷിച്ചത് ലൈം​ഗിക വൈകൃതം കാരണം

കൊൽക്കത്തയിൽ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ലൈം​ഗിക വൈകൃതത്തിന് അടിമയെന്ന് അയൽവാസികൾ. ഇയാൾ നാലുവട്ടം വിവാഹിതനായിരുന്നുവെന്ന് അവർ പറഞ്ഞു. ഇയാളുടെ മോശം ...

സായ് പല്ലവി വിവാഹിതനായ നടനുമായി പ്രണയത്തിൽ? താരത്തെ തിരഞ്ഞ് ആരാധകർ

പ്രേമത്തിലൂടെ മലയാളി പ്രേക്ഷരുടെ മനം കവർന്ന സായ് പല്ലവി പ്രണയത്തിലെന്ന് സൂചന. വിവാഹിതനായ നടനുമായി താരം പ്രണയത്തിലാണെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്തത്. അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ ...

വിവാഹത്തിന് 3 മിനിട്ട് പിന്നാലെ ഡിവോഴ്സ്; റെക്കോർഡിട്ട വിവാഹമോചനത്തിന് പിന്നിലെ കാരണമിത്

വല്ലാത്തൊരു വിവാഹവും വിവാഹമോചനവുമാണ് കുവൈറ്റിൽ നടന്നത്. വിവാഹത്തിന് മൂന്ന് മിനിട്ടിന് പിന്നാലെ ഡിവോഴ്സും നേടി ദമ്പതികൾ ചരിത്രം സൃഷ്ടിച്ചു. കോടതി വിവാഹം പൂർത്തിയായി നിമിഷങ്ങൾക്കകമാണ് കുവൈറ്റിലെ ദമ്പതികൾ ...

നവവരൻ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണം റോഡിലെ തർക്കത്തിനിടെ

29-കാരനായ ഇന്ത്യൻ വംശജൻ അമേരിക്കയിലെ ഇന്ത്യാനയിൽ വെടിയേറ്റ് മരിച്ചു. നവവരനായ ​ഗാവിൻ ദസൗറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മെക്സിക്കൻ സ്വദേശിയായ ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. ...

വീട് പണിയാൻ പണമെത്തി‌! 11-വീട്ടമ്മമാർ ഒളിച്ചോടി; പരാതിയുമായി ഭർത്താക്കന്മാർ

വീട് നിർ‌മിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിന്റെ ആദ്യ ​ഗഡു അക്കൗണ്ടിൽ എത്തിയതോടെ പണവുമായി കാമുകന്മാർക്കൊപ്പം മുങ്ങി 11 വീട്ടമ്മമാർ. യുപിയിലെ മഹാരാജ്​ഗഞ്ചിലാണ് വിചിത്ര സംഭവം. പിഎം ആവാസ് ...

ആരാധകരുടെ സുമിത്ര, നടി മീരാ വാസുദേവൻ വിവാഹിതയായി

തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ചിരപരിചിതയായ നടി മീരാ വാസുദേവൻ വിവാഹിതയായി. നടി തന്നെയാണ് വിവാഹ വിവരം സോഷ്യൽ മീഡ‍ിയയിലൂടെ പങ്കുവച്ചത്. കോയമ്പത്തൂരിലെ ഒരു ...

ഉടൻ വിവാഹിതനാകുന്നില്ല; ആ ഹൃദയങ്ങൾ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല: പ്രഭാസ്

പ്രഭാസ് ആരാധകരുടെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് താരത്തിന്റെ വിവാഹം. പ്രഭാസ് ഉടൻ വിവാഹിതനാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടയ്ക്കിടെ പടരാറുണ്ട്. അനുഷ്ക, കൃതി സനോൻ ...

ആർഭാടങ്ങളേതുമില്ല..! നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി

നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി. ആർഭാടങ്ങങ്ങളും മതാചാരങ്ങളും ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് നടത്തിയത്. നടിയാണ് സോഷ്യൽ മീ‍ഡിയയിലൂടെ വിവാഹ വാർത്ത പങ്കുവച്ചത്. ഏറെ ...

നടൻ ജയ് വിവാഹിതനായോ.? മല‌യാളികൾക്ക് സുപരിചിതയായ നടിക്കൊപ്പം ചിത്രം പങ്കുവച്ച് സുബ്രഹ്മണ്യപുരം താരം

ചെന്നൈ: സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ജയ്. ആദ്യ ചിത്രം വിജയിക്കൊപ്പമുള്ള ഭ​ഗവതിയായിരുന്നെങ്കിലും നടനന്നെ നിലയിൽ ജയ്യിനെ അടയാളപ്പെടുത്തിയത് ...

ഞങ്ങൾ കണ്ടുമുട്ടി, സംസാരിച്ചു; ഒരു ദിവസം വിവാഹം കഴിക്കാൻ തീരുമാനിച്ചു; വിവാഹ വാർത്ത പങ്കുവെച്ച് എഡിറ്ററും സംവിധായകനുമായ അപ്പു ഭട്ടതിരി

തിരുവനന്തപുരം: മലയാളികളെ വളരെയധികം ചിരിപ്പിച്ച കുഞ്ഞിരാമായണം സിനിമയുടെ എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ...

കൊറിയൻ സൂപ്പർ സ്റ്റാർ ഡോൺ ലീ വിവാഹിതനായി; 51കാരന് വധുവായത് യുവ ഫിറ്റ്നസ് ട്രെയിനർ

കൊറിയൻ സിനിമകളിലെ സൂപ്പർ സ്റ്റാർ മാ ഡോ​ങ് സിയോക്ക് എന്ന ഡോൺ ലീ വിവാഹിതനായെന്ന് റിപ്പോർട്ടുകൾ. 2021 ൽ ഇദ്ദേഹത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് വിവരം. ഉടനെ ...

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു, വരൻ സീരിയൽ താരം

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. സീരിയൽ താരവും മോഡലുമായി പ്രേം ജേക്കബ് ആണ് വരൻ. റിപ്പബ്ലിക് ഡേയിൽ തിരുവനന്തപുരത്താണ് വിവാഹം. പ്രണയ ...

വിവാഹ ശേഷവും പ്രണയബന്ധം തുടർന്നു; മകളെ അടിച്ചുകൊന്ന് കത്തിച്ചു; പിതാവിനെ മാസങ്ങൾക്ക് ശേഷം കുടുക്കിയ’ദൈവത്തിന്റെ എഴുത്ത്”

ബെം​ഗളൂരു: വിവാഹ ശേഷവും പ്രണയബന്ധം തുടർന്ന പ്രായപൂർത്തിയാകാത്ത മകളെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥി അർച്ചിതയാണ് കൊലപ്പെട്ടത്. 17 വയസായിരുന്നു. കഴിഞ്ഞ ...

സനാതന ധർമ്മത്തേയും യോ​ഗയേയും പ്രണയിച്ച ചെക്കോസ്ലോവാക്യക്കാരി; വിവാഹം കാശി വിശ്വാനാഥ ക്ഷേത്രത്തിൽ; മീരയ്‌ക്ക് വരണമാല്യം ചാർത്തി സന്ദീപ്

സനാതന ധർമ്മത്തേയും യോ​ഗയേയും പ്രണയിച്ച രണ്ട് പേർ ഒന്നാകുന്ന അപൂർവ്വ കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രം സാക്ഷ്യം വഹിച്ചു. ചെക്കോസ്ലോവാക്യക്കാരിയായ റബേക്കയെന്ന മീരയും യോഗാദ്ധ്യാപകനായ ...

വിവാഹത്തിന് ശേഷം ബന്ധം തുടർന്നില്ല, കാമുകിയെ കൊന്ന് പൊന്തക്കാട്ടിൽ തള്ളി യുവാവ്

ഉത്തരാഖണ്ഡിലെ റാണിപുരിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവം കൊലപാതകമെന്ന് പോലീസ്. ആറു ദിവസം മുൻപാണ് പൊന്തക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. കാമുകനാണ് യുവതിയെ കൊലപ്പെടുത്തിയത്. യുപിയിലെ ബിജ്‌നോർ ...

Page 1 of 2 1 2