അച്ഛനില്ല… ആ ഓർമ്മകൾ മാത്രം, വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ വിവാഹിതയായി; ശ്രീലക്ഷ്മിക്ക് താലി ചാർത്തി വിനു
തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. ഇന്ന് രാവിലെ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വർക്കല ശിവഗിരിയിലായിരുന്നു ചടങ്ങ്. ചെറുമയ്യൂർ സ്വദേശി ...