Mary Kom - Janam TV

Mary Kom

ബോക്സിം​ഗ് ഇതിഹാസം മേരി കോം വിവാഹമോചനത്തിലേക്ക്! അവസാനിപ്പിക്കുന്നത് 20 വർഷത്തെ ദാമ്പത്യം, കാരണമിതോ

ബോക്സിം​ഗ് ഇതിഹാസം മേരികോം വിവാഹമോചനത്തിലേക്ക് എന്ന് റിപ്പോർട്ട്. 20 വർഷത്തെ ദാമ്പത്യമാണ് താരം അവസാനിപ്പിക്കുന്നത്. ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് ...

വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്; പിത്രോദയുടെ വാക്കുകൾ വേദനാജനകം; അറിയാത്ത കാര്യങ്ങൾ പറയരുത്: മേരി കോം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പരാമർശത്തിൽ തുറന്നടിച്ച് ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം മേരി കോം. പിത്രോദയുടെ പരാമർശം നിരാശയുണ്ടാക്കുന്നതും വേദനാജനകവുമാണെന്ന് മേരി കോം വിമർശിച്ചു. ...

പാരീസ് ഒളിമ്പിക്‌സ്: ശരത് കമൽ ഇന്ത്യൻ പതാകയേന്തും; ഇന്ത്യൻ സംഘത്തിന്റെ മേധാവി മേരി കോം

ന്യൂഡൽഹി: ജൂലൈയിൽ തുടക്കമാകുന്ന പാരീസ് ഒളിമ്പിക്‌സിൽ ടേബിൾ ടെന്നീസ് താരവും കോമൺവെൽത്ത് ജേതാവുമായ ശരത് കമൽ ഇന്ത്യൻ പതാകയേന്തും. ഇടിക്കൂട്ടിലെ ഇതിഹാസം മേരി കോമാണ് പാരീസ് ഒളിമ്പിക്‌സിനുള്ള ...

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകൾ വളച്ചൊടിക്കപ്പെട്ടു; മേരി കോം

ഗുവാഹത്തി: ബോക്‌സിങിൽ നിന്നും വിരമിച്ചെന്ന പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ബോക്‌സിങ് ഇതിഹാസം മേരി കോം. താൻ ഇതുവരെയും ബോക്‌സിങിൽ നിന്നും വിരമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായ രീതിയിൽ ഉദ്ധരിച്ചതാണെന്നും ...