വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകൾ വളച്ചൊടിക്കപ്പെട്ടു; മേരി കോം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകൾ വളച്ചൊടിക്കപ്പെട്ടു; മേരി കോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 10:46 am IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ബോക്‌സിങിൽ നിന്നും വിരമിച്ചെന്ന പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ബോക്‌സിങ് ഇതിഹാസം മേരി കോം. താൻ ഇതുവരെയും ബോക്‌സിങിൽ നിന്നും വിരമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായ രീതിയിൽ ഉദ്ധരിച്ചതാണെന്നും അവർ വ്യക്തമാക്കി.

” എന്റെ വിരമിക്കൽ ഞാൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഞാൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കപ്പെടുകയാണ് ചെയ്തത്. എന്റെ വിരമിക്കലുമായി സംബന്ധിച്ച കാര്യങ്ങൾ പറയണമെന്നുണ്ടെങ്കിൽ ഞാൻ തന്നെ മാദ്ധ്യമങ്ങളുടെ മുന്നിൽ വന്ന് അത് വ്യക്തമാക്കും. ജനുവരി 24-ൽ ദിബ്രുഗഡിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. അവിടെ പറഞ്ഞ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്”- മേരി കോം പറഞ്ഞു.

Boxing champion Mary Kom says, “I haven’t announced retirement yet and I have been misquoted. I will personally come in front of media whenever I want to announce it. I have gone through some media reports stating that I have announced retirement and this is not true. I was… pic.twitter.com/VxAcFsq44v

— ANI (@ANI) January 25, 2024

”എനിക്ക് കായിക രംഗത്ത് നേട്ടങ്ങൾ കൊയ്യാൻ ഇപ്പോഴും ആഗ്രഹമുണ്ടെങ്കിലും ഒളിമ്പിക്‌സിലെ പ്രായപരിധി വീണ്ടും പങ്കെടുക്കാൻ എന്നെ അനുവദിക്കുന്നില്ല”. എങ്കിലും താൻ കായിക ഞാൻ രംഗത്ത് തുടരുമെന്നായിരുന്നു മേരി കോം വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ഈ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടതെന്നും ഇപ്പോഴും ലക്ഷ്യങ്ങളെ പിന്തുടരുന്ന തിരക്കിലാണ് താനെന്നും മേരി കോം വ്യക്തമാക്കി. വിരമിക്കലിനെ സംബന്ധിച്ച വിഷയങ്ങൾ വരുമ്പോൾ അത് താനായി തന്നെ എല്ലാവരോടും പറയുമെന്നും അവർ പറഞ്ഞു.

Tags: FEATURED2Mary KomNot Retired
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies