Masala Bond - Janam TV
Tuesday, July 15 2025

Masala Bond

മസാല ബോണ്ട് കേസ് ; സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇഡി കോടതിയിൽ

തിരുവനന്തപുരം: മസാലബോണ്ട് കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഇഡി. മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാത്രമല്ല ഉപയോഗിച്ചതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. മസാല ബോണ്ടിലൂടെ ...

മസാല ബോണ്ട്: ഇഡി സമൻസിനെ ഭയക്കുന്നതെന്തിനാണെന്ന് കിഫ്ബിയോട് ഹൈക്കോടതി

എറണാകുളം: കിഫ്ബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെ കിഫ്ബി ഭയക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. സമൻസിനോട് പ്രതികരിക്കാതെ ഇഡി ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ ...

കിഫ്ബി മസാല ബോണ്ട് കേസ്; മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയച്ചു. ഈ മാസം 12-ന് ഹാജരാകാനാണ് ഇഡി അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ഇഡി ...

മസാല ബോണ്ട് കേസ്; സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ അപ്പീലുമായി തോമസ് ഐസക്ക്

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ അനുമതി നൽകിയ സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ മുൻ ധനമന്ത്രിതോമസ് ഐസക്ക് അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ...

കിഫ്ബി മസാല ബോണ്ട് കേസ്; ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർ‍ജി ഹൈക്കോടതി ഇന്ന് വീണ്ടും ...

കിഫ്ബിക്ക് തിരിച്ചടി; മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം തുടരും; സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്‌റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജി സെപ്റ്റംബർ രണ്ടിന് ...