Masood Azhar - Janam TV
Friday, November 7 2025

Masood Azhar

ഓപ്പറേഷൻ സിന്ദൂറിലേറ്റ തിരിച്ചടിക്ക് പിന്നാലെ വനിതാ ബ്രിഗേഡുമായി ജയ്ഷെ മുഹമ്മദ്; മസൂദ് അസറിന്റ സഹോദരി നേതൃത്വം നൽകും; ചാവേറുകളായി ഉപയോഗിക്കാനെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലേറ്റ തിരിച്ചടിക്ക് പിന്നാലെ വനിതാ ബ്രിഗേഡുമായി പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ്. "ജമാഅത്ത്-ഉൽ-മോമിനാത്ത്" എന്ന പേരിലാണ് വനിതാ വിഭാഗം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ...

കൊല്ലപ്പെട്ട ഭീകരുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ നിർദേശിച്ചത് അസിം മുനീർ, ഡൽഹി-മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ മസൂദ് അഹ്സർ തന്നെ; പാക് അവകാശവാദങ്ങൾ തള്ളി ജെയ്ഷെ ഭീകരന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ മസൂദ് അഹ്സറാണെന്ന് സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് ഭീകരൻ. ജെയ്ഷെ മുഹമ്മദിന്റെ മുൻനിര കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരിയുടേതാണ് കുറ്റസമ്മതം. ...

ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ പിഒകെയിൽ ? സൂചന നൽകി ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസർ പാക് അധിനിവേശ കശ്മീരിലെ ​ഗിൽ​ഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ഉള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. പിഒകെയിലെ ബഹവൽപൂരിൽ നിന്നും ആയിരം ...

 ജയ്ഷെ തലവൻ മസൂദ് അസറിന് പാക് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 14 കോടി  രൂപ!! ധനസഹായം നൽകുമെന്ന് റിപ്പോർട്ട്

ഇസ്ലാമബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് പാക് ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 14 കോടി രൂപ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു ...

OPERATION SINDOOR ; കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെയും ഹാഫിസ് സെയ്ദിന്റെയും അടുത്ത ബന്ധുക്കളും, 5 കൊടും ഭീകരന്മാരുടെ പേരും പട്ടികയിൽ

ശ്രീന​ഗർ: മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്കർ ഇ ത്വയ്ബയിലെ കൊടും ഭീകരരനും ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരീഭർത്താവുമായ ...

അവനും ചാരം!! മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു; ജെയ്ഷെയ്‌ക്ക് കനത്ത പ്രഹരം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാക് ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദിന്റെ ഓപ്പറേഷണൽ ഹെഡാണ് ...

ഒരിക്കലും മറക്കാത്ത തിരിച്ചടി, തകർന്ന് തരിപ്പണമായി മസൂദ് അസറിന്റെ ഒളിത്താവളം; നിലംപരിശായ മർകസ് സുബഹാനയുടെ ദൃശ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന് തരിപ്പണമായി ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ഭീകരസങ്കേതം. ഇന്ത്യൻ സൈന്യത്തിന്റെ മിസൈലാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന്റെ ചിത്രങ്ങൾ ...

ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു; ആസ്ഥാനമായ മർകസ് സുബ്ഹാൻ അല്ലാഹ് ക്യാമ്പ് തവിടുപൊടി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിൻ്റെ സഹോദരി അടക്കം 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി വിവരം. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാല് സഹായികളും ...

ഇത്രയും കാലം പറഞ്ഞത് മസൂദ് അസർ പാക് മണ്ണിൽ ഇല്ലെന്ന്, എങ്കിൽ അവിടെനിന്ന് പ്രസംഗിച്ചതാര്? പാകിസ്താന്റെ പച്ചയായ ഇരട്ടത്താപ്പെന്ന് ഇന്ത്യ

ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. അടുത്തിടെ പാകിസ്താനിലെ ബഹവൽപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ മസൂദ് അസർ ...