കൊല്ലപ്പെട്ട ഭീകരുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ നിർദേശിച്ചത് അസിം മുനീർ, ഡൽഹി-മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ മസൂദ് അഹ്സർ തന്നെ; പാക് അവകാശവാദങ്ങൾ തള്ളി ജെയ്ഷെ ഭീകരന്റെ വെളിപ്പെടുത്തൽ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ട ഭീകരുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ നിർദേശിച്ചത് അസിം മുനീർ, ഡൽഹി-മുംബൈ ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ മസൂദ് അഹ്സർ തന്നെ; പാക് അവകാശവാദങ്ങൾ തള്ളി ജെയ്ഷെ ഭീകരന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2025, 05:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ മസൂദ് അഹ്സറാണെന്ന് സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് ഭീകരൻ. ജെയ്ഷെ മുഹമ്മദിന്റെ മുൻനിര കമാൻഡറായ മസൂദ് ഇല്യാസ് കശ്മീരിയുടേതാണ് കുറ്റസമ്മതം. ഭാരതത്തെ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്ന് മസൂദ് അഹ്സർ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായി മസൂദ് ഇല്യാസ് വെളിപ്പെടുത്തി.

അഞ്ച് വർഷം ഭാരതത്തിൽ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് അഹ്സർ പാകിസ്ഥാനിലെത്തിയത്. 2019-ൽ ഭാരതം വ്യോമാക്രമണം നടത്തിയ ബാലക്കോട്ടായിരുന്നു മസൂദ് അസ്ഹറിന്റെ താവളമെന്നും മസൂദ് ഇല്യാസ് പറഞ്ഞു. ഭീകരർക്ക് പാകിസ്ഥാനിൽ സുരക്ഷിതമായ താവളങ്ങളുണ്ടെന്ന ഭാരതത്തിന്റെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ഇല്യാസിന്റെ വാക്കുകൾ. ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ മസൂദ് ഇല്യാസ് തുറന്നുപറഞ്ഞത്. ബാലകോട്ടിൽ വച്ചാണ് ഭാരതത്തിനെതിരെ ഭീകരപ്രവർത്തനങ്ങൾക്ക് ​ഗൂഢാലോചന നടത്തിയതെന്ന് മസൂദ് പരസ്യമായി അവകാശപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപൂരിൽ നടന്ന വ്യോമാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോ​ഗസ്ഥർ ജനറൽമാരോട് നിർദേശിച്ചതിനെ കുറിച്ചും മസൂദ് ഇല്യാസ് തുറന്നുസമ്മതിച്ചു. പാക് സൈനിക മേധാവി അസിം മുനീറിൽ നിന്നാണ് നിർദേശം ലഭിച്ചത്. ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾ പൊളിച്ചടുക്കുന്നതാണ് ഈ വിവരങ്ങൾ.

പാകിസ്ഥാന്റെ സൈനിക-സുരക്ഷാ സംവിധാനത്തിന്റെ നിരീക്ഷണത്തിലാണ് ജെയ്ഷെ ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന ഭാരതത്തിന്റെ കണ്ടെത്തലുകലും ഇല്യാസിന്റെ വെളിപ്പെടുത്തലിൽ പൊളിഞ്ഞു.

Tags: MumbaiPakistanDelhiMasood AzharJaish-e-Mohammed terrorist
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies