massive fire - Janam TV
Saturday, July 12 2025

massive fire

മഥുരയിലെ വസ്ത്രശാലയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

ലക്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ വൻ തീപിടിത്തം. മഥുരയിലെ വസ്ത്രശാലയിലാണ് തീപിടിത്തമുണ്ടായത്. ബഹുനിലകെട്ടിടത്തിന്റെ ഒന്നും രണ്ടും മൂന്നും നിലകളിലേക്ക് തീ പടർന്നു. ആളപായമില്ല. തീപിടിത്തമുണ്ടായതിനെ തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ ...

മഹാരാഷ്‌ട്രയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; തൊഴിലാളികൾ അകത്ത് കുടുങ്ങി കിടക്കുന്നു

മുംബൈ : മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. നാസിക്കിലെ ജിൻഡാൽ ഗ്രൂപ്പിന്റെ ഫാക്ടറിയിലാണ് തീ പിടിത്തം ഉണ്ടായത്. നിരവധി തൊഴിലാളികൾ ഫാക്ടറിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം ...

കാർഗിലിൽ മസ്ജിദിൽ വൻ അഗ്നിബാധ; നിമിഷങ്ങൾ കൊണ്ട് ചാരമായി

ശ്രീനഗർ: കാർഗിലിൽ മസ്ജിദിൽ വൻ അഗ്നിബാധ.ദ്രാസിലെ ജാമിയ മസ്ജിദിലാണ് തീപിടുത്തം.മസ്ജിദ് പൂർണ്ണമായും കത്തി നശിച്ചു.പോലീസും അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മസ്ജിദിനുള്ളിൽ നിന്ന് ആദ്യം ...

ഉത്തർപ്രദേശിൽ വൻ തീപ്പിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ കത്തി നശിച്ചതായി റിപ്പോർട്ട്

ലക്‌നൗ: ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ വൻ തീപിടുത്തം. പുതുപ്പും മെത്തയും നിർമ്മിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നാണ് ...

മദ്ധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ വെന്തുമരിച്ചു; 7 പേർക്ക് ​ഗുരുതര പൊള്ളൽ

ജബൽപൂർ: മദ്ധ്യപ്രദേശിൽ ജബൽപൂരിലെ സ്വകാര്യ ആശുപത്രിക്ക് തീ പിടിച്ച് എട്ട് മരണം. ജബൽപൂരിലെ ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദാമോഹ് നക്കയ്ക്ക് സമീപമുള്ള ന്യൂ ലൈഫ് മൾട്ടി ...