വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം
തായ്പേയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. ഹാൻഡ് ബോളിൽ (35+കാറ്റഗറി) പുരുഷ ടീം വെങ്കലം സ്വന്തമാക്കി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ...