30 വയസ്സുള്ള ഫെമിനിസ്റ്റ് യുവതിയ്‌ക്ക് വരനെ ആവശ്യമുണ്ട് : പ്രായം 28 ൽ കൂടരുത് , 20 ഏക്കർ ഫാം ഹൗസും , ബംഗ്ലാവും വേണം ; പാചകം അറിഞ്ഞിരിക്കണം
പലർക്കും വിവാഹപരസ്യങ്ങൾ വായിക്കാൻ ഇഷ്ടമാണ് . ഇരു കുടുംബത്തിന്റെ ഒരു ചെറു വിവരണം തന്നെയാണ് പലപ്പോഴും ഇത്തരം പരസ്യങ്ങളിൽ . ചില പരസ്യങ്ങൾ ഉള്ളടക്കം കാരണം വ്യാപകമായി ...



