മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹാലോചന; കാനഡയിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി 45 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു; പരാതിയുമായി യുവതി രംഗത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹാലോചന; കാനഡയിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി 45 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു; പരാതിയുമായി യുവതി രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 09:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റുവഴി പരിചയപ്പെട്ടയാൾ തന്റെ കൈയിൽ നിന്നും 45 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി. ശാദി ഡോട്ട് കോം വഴി വിവാഹാലോചനയുമായി വന്നയാളാണ് പരിചയം സ്ഥാപിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് യുവതി താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.

മാട്രിമോണിയൽ സൈറ്റിൽ നിന്നുമാണ് യുവാവിന് തന്റെ നമ്പർ ലഭിച്ചതെന്ന് യുവതി പറയുന്നു. സാധാരണ വിവാഹാലോചനയാണെന്ന് കരുതി താൻ മറുപടി നൽകി. തുടർച്ചയായി രണ്ട് ദിവസം സംസാരിച്ചു. പ്രൊഫൈലിൽ കാനഡിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതായി വിവരം താൻ പങ്കുവെച്ചിരുന്നു. താനും അതിനായി ശ്രമിക്കുകയാണെന്നും മറ്റുള്ള രാജ്യത്തേക്ക് കുടിയേറ്റം നടത്താനായി സഹായിക്കുന്ന ഏജൻസിയിലാണ് തനിക്ക് ജോലിയെന്നും യുവാവ് തന്നെ ധരിപ്പിച്ചു.

തുടർന്ന്, അടുത്ത ദിവസം യുവാവ് അയാളുടെ കൺസൾട്ടൻസി സ്ഥാപനവുമായി ബന്ധപ്പെടാൻ അവസരം ഒരുക്കി, സ്ഥാപനത്തിലെ ഒരു സ്ത്രീ, യുവാവ് തന്റെ ജൂനിയറാണെന്ന് തന്നോട് പറഞ്ഞു. ഇമിഗ്രേഷനായി 45 ലക്ഷം നൽകാനും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് അവർക്ക് മറുപടി നൽകി. തുടർന്നാണ് ഇയാളുടേത് വ്യാജ പ്രൊഫൈൽ ആണെന്നും സ്ഥാപനത്തിന് വേണ്ടി ഉപഭോക്താക്കളെ കണ്ടെത്താനാണ് അയാൾ പ്രൊഫൈൽ തയ്യാറാക്കിയതെന്നും തതാൻ മനസ്സിലാക്കിയത്. തുടർന്ന് യുവാവിന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്തതായും യുവതി കുറിപ്പിൽ പറയുന്നു.

യുവതി താൻ നേരിട്ട അനുഭവം സമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവെച്ചതോടെ സമാനരീതിയിൽ തങ്ങളും തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ട് നിരവധി പേർ രംഗത്തുവന്നു. ഇമിഗ്രേഷനിൽ കുടുങ്ങി കിടക്കുകയാണെന്ന് പറഞ്ഞ് പണം തട്ടിയ അനുഭവം വരെയുണ്ടായെന്ന് ചിലർ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

Tags: Matrimonial
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies