പ്രിയപ്പെട്ടവർ മാത്രമുള്ള മനോഹരമായൊരു വിവാഹാന്തരീക്ഷമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് !! എന്നാൽ തിരഞ്ഞെടുത്തോളു... ഇന്റിമേറ്റ് വെഡ്ഡിങ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

പ്രിയപ്പെട്ടവർ മാത്രമുള്ള മനോഹരമായൊരു വിവാഹാന്തരീക്ഷമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് !! എന്നാൽ തിരഞ്ഞെടുത്തോളു… ഇന്റിമേറ്റ് വെഡ്ഡിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2026, 04:33 pm IST
Facebook
Twitter
WhatsAppTelegram

വിവാഹം എന്നത് എന്നും മനസിൽ സൂക്ഷിക്കാൻ പാകത്തിന് മനോഹരമായൊരു ഓർമ്മയാകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് എല്ലാ വധൂവരൻമാരും. എന്നാൽ ഇവർ വിവാഹദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും തിക്കിലും തിരക്കിലും, ഒത്തിരി അഭിപ്രായങ്ങൾക്കിടയിലും പെട്ടുപോകാറാണ് പതിവ്. ആ ദിവസം വന്നുപോകുന്ന മുഖങ്ങൾപോലും പലപ്പോഴും ഓർത്തുവെക്കാൻ കഴിയാറില്ല എന്നതാണ് സത്യം. എന്നാൽ അതിൽ നിന്നും ഇന്റിമേറ്റ് വെഡ്ഡിങിലേക്ക് മാറി ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ് പുതുതലമുറ.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

നമുക്ക് അത്രമേൽ പ്രിയപ്പെട്ട അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി 50-100 പേരിൽ ഒതുങ്ങി നില്ക്കുന്ന വിവാഹ ചടങ്ങുകളാണ് ഇന്റിമേറ്റ് വെഡ്ഡിങ്. ഇതിനായി തിരഞ്ഞെടുക്കുന്നതും വീടുകൾ, ചെറിയ കമ്മ്യൂണിറ്റി ഹാളുകൾ, പള്ളിയുടെ ഹാളുകൾ അല്ലെങ്കിൽ പ്രകൃതിഭംഗിയുള്ള ചെറിയ സ്ഥലങ്ങൾ എന്നിവയാണ്. വിവാഹങ്ങൾക്കായി ലക്ഷങ്ങൾ മുടക്കാതെ കുറഞ്ഞ ബജറ്റിൽ കഴിവതും ലളിതമായ രീതിയിൽ ആഘോഷകരമാക്കാനാണ് ഇത്തരം രീതികൾ തെരഞ്ഞെടുക്കുന്നത്. തിരക്കുകൾക്കിടയിൽപ്പെട്ട് വധൂവരൻമാരുടെ നല്ല മുഹൂർത്തങ്ങളെ പകർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന ഫോട്ടോ​ഗ്രാഫേഴ്സിന്റെ ദുരിതത്തിനും ഇന്റിമേറ്റ് വെഡ്ഡിങ് രക്ഷ നൽകുന്നു. നൂറുകൂട്ടം വിഭവങ്ങളുള്ള വിവാഹ സദ്യയും ഒഴിവാക്കി ആവശ്യമുള്ള വിഭവങ്ങൾ മാത്രം വിഭവങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയും ഇന്റിമേറ്റ് വെഡ്ഡിങിന്റെ ഭാഗമാണ്.

ഒരായുഷ്കാലം ജോലിചെയ്തുണ്ടാക്കുന്ന പണം മുഴുവൻ വിവാഹത്തിന്റെ പേരിൽ ചെലവാക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ നിന്നും വിവാഹത്തിന്റെ പേരിൽ വലിയ ആർഭാടങ്ങൾ നടത്തുന്ന രീതിയിൽ നിന്നും മാറി ഏറെ സമാധാനവും സന്തോഷപൂർണവുമായ ഒരു അന്തരീഷം ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്റിമേറ്റ് വെഡ്ഡിങ് ഒരു നല്ല തീരുമാനമാണ്

Tags: SUBMatrimonialintimate wedding
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies