Mattannur - Janam TV

Mattannur

പുഴയിൽ കാണാതായ 18 കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

മട്ടന്നൂർ: മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടുംച്ചാൽ സ്വദേശി ഖലീൽ റഹ്മാൻ്റെയും സമീറയുടെയും ...

കണ്ണൂരിൽ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ​ടൗൺ വാർഡ് കൗൺസിലർ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി. പ്രശാന്ത് (52) ആണ് മരിച്ചത്. ​ വ്യാഴാഴ്ച രാവിലെ ...

മട്ടന്നൂർ മതേതര വിദ്യാരംഭം; മാതാപിതാക്കളുടെ വിശ്വാസത്തിന് വിരുദ്ധമായ പ്രാർത്ഥന എഴുതാൻ വിദ്യാരംഭത്തിൽ പങ്കെടുക്കുന്ന കുട്ടികളെ നിർബന്ധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: വിദ്യാരംഭം ചടങ്ങിൽ കുറയ്‌ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂർണ്ണമായും രക്ഷാകർത്താക്കൾക്ക് തീരുമാനിക്കാമെന്ന് കേരളം ഹൈക്കോടതി ഉത്തരവ്. രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്ന ആദ്യാക്ഷര മന്ത്ര പ്രകാരമേ വിദ്യാരംഭം നടത്താവൂ എന്നും ...

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ് പോപ്പുലർഫ്രണ്ടുകാർ

കണ്ണൂർ: മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പോപ്പുലർഫ്രണ്ടുകാർ ബോംബ് എറിഞ്ഞു. ഇല്ലംമൂലയിലുള്ള ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. ...

മട്ടന്നൂർ ക്ഷേത്രം ബലം പ്രയോഗിച്ച് ഏറ്റെടുത്ത സംഭവം; അടിമത്വത്തിന്റെ കാലം കഴിഞ്ഞുവെന്ന് പിണറായിയോട് കുമ്മനം രാജശേഖരൻ

കണ്ണൂർ: വിശ്വാസികളുടെ പ്രതിഷേധം അവഗണിച്ച് മട്ടന്നൂർ മഹാദേവ ക്ഷേത്രം ബലം പ്രയോഗിച്ച് ദേവസ്വം ബോർഡ് ഏറ്റെടുത്ത സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം ...