മട്ടന്നൂർ ക്ഷേത്രം ബലം പ്രയോഗിച്ച് ഏറ്റെടുത്ത സംഭവം; അടിമത്വത്തിന്റെ കാലം കഴിഞ്ഞുവെന്ന് പിണറായിയോട് കുമ്മനം രാജശേഖരൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മട്ടന്നൂർ ക്ഷേത്രം ബലം പ്രയോഗിച്ച് ഏറ്റെടുത്ത സംഭവം; അടിമത്വത്തിന്റെ കാലം കഴിഞ്ഞുവെന്ന് പിണറായിയോട് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 07:39 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: വിശ്വാസികളുടെ പ്രതിഷേധം അവഗണിച്ച് മട്ടന്നൂർ മഹാദേവ ക്ഷേത്രം ബലം പ്രയോഗിച്ച് ദേവസ്വം ബോർഡ് ഏറ്റെടുത്ത സംഭവത്തെ ശക്തമായി അപലപിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. അധികാരത്തിന്റെ ലഹരി പിടിച്ച മാർക്‌സിസ്റ്റുകളുടെ ഹിന്ദുക്കൾക്കെതിരായ ഗൂഡാലോചന വിജയിപ്പിക്കാൻ അനുവദിക്കില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ദുർഗാഷ്ടമി ദിനത്തിൽ ഇത്തരം സംഭവം നടന്നത് അപലപനീയമാണ്. അടിമത്വത്തിന്റെ കാലം അവസാനിച്ചുവെന്നും പിണറായി ഇനിയെങ്കിലും ഉണരണമെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇന്നലെ രാവിലെയാണ് പോലീസിന്റെ സഹായത്തോടെ ദേവസ്വം ബോർഡ് അധികൃതർ ക്ഷേത്രം ഏറ്റെടുക്കാൻ എത്തിയത്. ക്ഷേത്ര ഭാരവാഹികൾ ഗേറ്റും വാതിലും അടച്ചിട്ടിരുന്നെങ്കിലും പൂട്ട് പൊളിച്ച് ഇവർ അകത്ത് കടക്കുകയായിരുന്നു. ഓഫീസും കൗണ്ടറും പൂട്ടിയിരുന്നെങ്കിലും ഇത് പൊളിച്ച് എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലയേൽപിക്കുകയും ചെയ്തു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് മലബാർ ദേവസ്വം കമ്മീഷണർ ക്ഷേത്രം ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ കേസ് സുപ്രീംകോടതിയിൽ നിൽക്കുമ്പോഴാണ് ക്ഷേത്രം ഏറ്റെടുത്തതെന്നും നോട്ടീസ് നൽകിയില്ലെന്നും ക്ഷേത്രം പ്രസിഡന്റായിരുന്ന സി.എച്ച് മോഹൻദാസ് പറഞ്ഞു.

Tags: Kummanam Rajasekharanmalabar devaswam boardMattannur
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies