വാക്കുതർക്കം: മട്ടന്നൂരിൽ മദ്ധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു
കണ്ണൂർ: കണ്ണൂരിൽ മദ്ധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു. മട്ടന്നൂർ കൊതേരിയിലാണ് സംഭവം. വണ്ണാത്തിക്കുന്ന് സ്വദേശി ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. സഹോദരന്റെ മകൻ ഷിഗിലാണ് ഗീരിഷിനെ കൊലപ്പെടുത്തിയത്. വാക്കുതർക്കമാണ് കൊലപാതകത്തിന് ...




