mauritius - Janam TV
Saturday, November 8 2025

mauritius

“2 രാഷ്‌ട്രങ്ങളാണെങ്കിലും ഞങ്ങളുടെ സ്വപ്നം ഒന്നാണ്”: മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ ചന്ദ്ര രാം​ഗൂലത്തുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബർ 16 വരെ നവീൻ ചന്ദ്രരാം​ഗൂലത്ത് ഇന്ത്യയിൽ തുടരും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ...

ആറുവയസുകാരന്റെ സ്യൂട്ട്കേസിൽ 14 കിലോ കഞ്ചാവ്; 18.8 കോടിയുടെ മയക്കുമരുന്ന് വേട്ട; എട്ടംഗ സംഘം പിടിയിൽ

പോർട്ട് ലൂയിസ്: കഞ്ചാവ് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനായ ആറുവയസുകാരനെ കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ് കസ്റ്റംസ് ഉദ്യോഗസ്ഥർ. 14 കിലോ കഞ്ചാവാണ് കുട്ടിയുടെ സ്യൂട്ട്കേസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ...

ത്രിവേണിയിലെ ഗംഗാജലം മൗറീഷ്യസിലേക്ക് കൊണ്ടുവന്ന് പ്രധാനമന്ത്രി; മ​ഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാത്ത ജനതയ്‌ക്ക് മോദിയുടെ സ്നേ​ഹസമ്മാനം​

പോർട്ട് ലൂയിസ് : മൗറീഷ്യസിലെ ജനങ്ങൾക്കായി ​ഗം​ഗാജലം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രയാ​ഗ് രാജിൽ കഴിഞ്ഞ മാസം സമാപിച്ച മ​ഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ മൗറീഷ്യസ് ജനതയ്ക്ക് ...

“അതിരുകളില്ലാത്ത ബന്ധം; വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു കുടുംബം പോലെ നിലകൊണ്ടു”; മൗറീഷ്യസ് പ്രതിസന്ധി നേരിടുമ്പോൾ ആദ്യം പ്രതികരിക്കുന്നത് ഇന്ത്യ

പോർട്ട് ലൂയിസ്: ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇന്ത്യയുടെ മേൽ പൂർണ അവകാശമുള്ള ...

1998-ലെ മോദിയുടെ മൗറീഷ്യസ് സന്ദർശനം; എത്തിയത് രാമായണ കോൺഫറൻസിൽ പങ്കെടുക്കാൻ, ചിത്രങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തുന്നത്. 1998-ൽ മോക്കയിൽ നടന്ന രാമായണ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം ...

മൗറീഷ്യസിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി; ​ഗാനാലാപനത്തോടെ സ്വീകരിച്ച് ഭോജ്പൂരി സംഗീത സംഘം

മൗറീഷ്യസിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തിയത്. ബിഹാറിലെ പരമ്പരാ​ഗത ​ഗാനമായ ​ഗീത ​ഗവായ് ​ആലപിച്ചാണ് സ്ത്രീകൾ മോദിയെ സ്വീകരിച്ചത്. പ്രധാനമന്ത്രി ...

പ്രധാനമന്ത്രി മൗറീഷ്യസിൽ; വിമാനത്താവളത്തിൽ വൻ സ്വീകരണം, ഹസ്തദാനം നൽകി വരവേറ്റ് നവീൻ റാം​ഗൂലം

പോർട്ട് ലൂയിസ്: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പുലർച്ചെ മൗറീഷ്യസ് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാം​ഗൂലം ഹസ്തദാനം നൽകി സ്വീകരിച്ചു. നവീൻ റാം​ഗൂലത്തോടൊപ്പം ...

ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് തിരികെ നൽകി ബ്രിട്ടൻ; കോളനിവൽക്കരണത്തിൽ നിന്നുള്ള പൂർണ മോചനമെന്ന് ഇന്ത്യ

ലണ്ടൻ: ചാഗോസ് ദ്വീപ സമൂഹത്തിന്മേലുള്ള മൗറീഷ്യസിന്റെ പരമാധികാരം തിരികെ നൽകാനുള്ള ബ്രിട്ടന്റെ തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ. തീരുമാനം കോളനിവൽക്കരണത്തിൽ നിന്നുള്ള പൂർണമായ മോചനമാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യ ...

ഭരണഘടനയാണ് ഇന്ത്യയുടെ ശക്തിയും ആത്മാവും; മൗറീഷ്യസ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി ഓം ബിർള

ന്യൂഡൽഹി: മൗറീഷ്യസ് സ്പീക്കർ ഡുവൽ അഡ്രിയൻ ചാൾസുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ സ്പീക്കർ ഓം ബിർള. ഡുവലിന്റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ...

ഇന്ത്യയുടെ ആദ്യ വിദേശ ജൻ ഔഷധി കേന്ദ്രം മൗറീഷ്യസിൽ; ഉദ്ഘാടനം ചെയ്ത് വിദേശകാര്യ മന്ത്രി

പോർട്ട് ലൂയിസ്: ഇന്ത്യയുടെ ആദ്യത്തെ വിദേശ ജൻ ഔഷധി കേന്ദ്രം മൗറീഷ്യസിൽ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജയശങ്കറും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ...

“മൗറീഷ്യസിന്റെ പുരോ​ഗതിയിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടാകും”; പങ്കാളിയാകുന്നതിൽ ഇന്ത്യക്ക് അഭിമാനമെന്ന് എസ്. ജയശങ്കർ

ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജു​ഗ്നൗഥുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുരോ​ഗതിയിലേക്കും ആധുനികതയിലേക്കുമുള്ള മൗറീഷ്യസിന്റെ യാത്രയിൽ പങ്കാളിയാകുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ...

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മൗറീഷ്യസിലേക്ക്

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മൗറീഷ്യസിലേക്ക്. ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്കും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനുമാണ് സന്ദർശനം. ചൊവ്വാഴ്ച ...

സമസ്ത മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ ഭാരതമാണിത്; ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം മാറുമെന്ന് ദ്രൗപദി മുർമു

പോർട്ട് ലൂയിസ്‌: ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള കുതിപ്പിലാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സമസ്ത മേഖലകളിലും ഭാരതത്തിന്റെ മുന്നേറ്റം ഇതിന് തെളിവാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മൗറീഷ്യസിൽ ...

ഫ്രാൻസിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലും; യുപിഐ സേവനം ഉദ്ഘാടനം ചെയ്ത് രാഷ്‌ട്രത്തലവന്മാർ; ഡിജിറ്റൽ കുതിപ്പുമായി ഭാരതം

ന്യൂഡൽഹി: യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനത്തിന് (Unified Payment Interface) ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ ലോഞ്ചിം​ഗ് നടത്തിയത്. ശ്രീലങ്കൻ ...

യുപിഐ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും; പണമിടപാടുകൾ എളുപ്പമാകും; ലോഞ്ചിം​ഗ് നാളെ ഉച്ചയ്‌ക്ക് പ്രധാനമന്ത്രി നടത്തും

ന്യൂഡൽഹി: രാജ്യത്ത് വൻ വിജയമായി മാറിയ യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിക്കുന്നു. ഇരുരാജ്യങ്ങളിലും നാളെ മുതൽ യുപിഐ (Unified Payment Interface) ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങ്; മകരസംക്രാന്തി മുതൽ മൗറീഷ്യസിലെ ക്ഷേത്രങ്ങളിൽ രാമായണ പാരായണം നടക്കും

പോർട്ട് ലൂയിസ്: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മൗറീഷ്യസിൽ ജോലിചെയ്യുന്ന ഹിന്ദുക്കൾക്ക് രണ്ട് മണിക്കൂർ അവധി നൽകുമെന്ന് നേരത്തെ മൗറീഷ്യസ് സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മകരസംക്രാന്തി ...

പ്രാണപ്രതിഷ്ഠ നടക്കുന്ന വേളയിൽ ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇടവേള; ഉത്തരവുമായി മൗറീഷ്യസ് സർക്കാർ

പോർട്ട് ലൂയിസ്: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് നിർണ്ണായക ചുവടുവയ്പ്പുമായി മൗറീഷ്യസ് സർക്കാർ. ജനുവരി 22-ന് ഉത്തർപ്രദേശിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന വേളയിൽ പ്രാർത്ഥനകൾ നടത്തുന്നതിനായി ...