ഭരണഘടനയാണ് ഇന്ത്യയുടെ ശക്തിയും ആത്മാവും; മൗറീഷ്യസ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി ഓം ബിർള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയാണ് ഇന്ത്യയുടെ ശക്തിയും ആത്മാവും; മൗറീഷ്യസ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി ഓം ബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 11:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൗറീഷ്യസ് സ്പീക്കർ ഡുവൽ അഡ്രിയൻ ചാൾസുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ സ്പീക്കർ ഓം ബിർള. ഡുവലിന്റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയുടെയും അതുല്യതയുടെയും തെളിവാണെന്ന് ഓം ബിർള വിശേഷിപ്പിച്ചു.

ഇന്റർ പാർലമെന്ററി യൂണിയൻ (ഐപിയു) പോലുള്ള അന്താരാഷ്‌ട്ര പാർലമെന്ററി ഫോറങ്ങളിൽ ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം ഡുവലിന്റെ നേതൃത്വത്തിൽ തുടർന്നും വിപുലീകരിപ്പെടുമെന്നും സ്പീക്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ വിദേശസന്ദർശനം ഇന്ത്യയിലേക്കായിരുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ഡുവൽ അറിയിച്ചു.

ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തിന്റെ വിജയത്തെ പരാമർശിച്ച ഓം ബിർള, ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തിയും ആത്മാവുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ട് ആത്മീയത, ഭാഷ, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി സമാനതകളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം കോടിക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾ ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌ന്റെ
കീഴിൽ വീടുകളിൽ ദേശീയപതാക ഉയർത്തിയതായി സ്പീക്കർ പറഞ്ഞു. വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിനായുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ സമർപ്പണത്തിന്റെ പ്രതിഫലനമാണ് ഈ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യയെ മൗറീഷ്യസിലെ ജനങ്ങൾക്കും പാർലമെന്റിനും വേണ്ടി ഡുവൽ അഭിനന്ദനങ്ങൾ അറിയിച്ചു.

Tags: Indiamauritius
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies