കയർ കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാവേലി; ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് സ്വന്തമാക്കി വണ്ടർലാ
എറണാകുളം:ഓണാഘോഷങ്ങളുടെ ഭാഗമായി കയറുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മവേലിയെ നിർമ്മിച്ച് വണ്ടർലാ കൊച്ചി. 15 അടി ഉയരത്തിൽ എത്തുന്ന ഈ മഹാബലിയാണ് വണ്ടർലായിൽ എത്തുന്നുവരെ സ്വീകരിക്കുന്നത്. ...