MAZHA - Janam TV
Friday, November 7 2025

MAZHA

മഴ ദുരിതം തുടരുന്നു; തീരദേശങ്ങളിൽ വെളളക്കെട്ട് രൂക്ഷം, വീടുകളിൽ വെളളം കയറി

വാടാനപ്പള്ളി : മഴ ശക്തമായതോടെ തൃശൂർ ജില്ലയിലെ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻററി സ്‌ക്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ 19 കുടുബങ്ങളിൽ ...

ഡൽഹിയിൽ കനത്ത മഴ; വെളളക്കെട്ടും ഗതാഗതക്കുരുക്കും; വലഞ്ഞ് ജനം

ന്യൂഡൽഹി : ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ ഡൽഹിയിൽ പലയിടത്തും വെളളക്കെട്ട്. കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയുമായിട്ടായിരുന്നു മഴ. വെള്ളക്കെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത ...

മഴകനക്കുന്നു; നഗരങ്ങളിൽ വൻ വെള്ളക്കെട്ട്; മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാദ്ധ്യത; എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് മഴകനക്കുന്നത് കണക്കിലെടുത്ത് ശക്തമായ മുന്നറിയിപ്പ്. മഴശക്തമായി തുടരുന്ന ഇടുക്കിയിലും എറണാകുളത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. 24 മണിക്കൂർ കൺട്രോൾ റൂം ...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: കൺട്രോൾ റൂം തുറന്നു, അറിയിപ്പ് ലഭിച്ചാൽ ജനങ്ങൾ ക്യാമ്പിലേക്ക് മാറണം, സജ്ജമായി പോലീസും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകി ചീഫ് സെക്രട്ടറി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വെള്ളപ്പൊക്ക ...

മഴ ശക്തം; സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫും സൈന്യവും; അടിയന്തിര സാഹര്യങ്ങളിൽ 112 ലേക്ക് വിളിക്കാം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തം. എൻഡിആർഫിനെയും സൈന്യത്തെയും രംഗത്തിറക്കി രക്ഷാപ്രവർത്തനങ്ങൾക്കുളള മുന്നൊരുക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കി. അടിയന്തിര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 ...

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി,  കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ...