ബംഗാളിലെ ബലാത്സംഗം; മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കേസിൽ രണ്ട് പേർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് ...





