mdma - Janam TV

mdma

മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ; മെഡിക്കൽ കോളേജിലെ കൂടുതൽ ഡോക്ടർമാർ ലഹരിമരുന്നിന് അടിമകളെന്നും പിടിയിലായ അക്വിൽ മുഹമ്മദിന്റെ മൊഴി

മയക്കുമരുന്നുമായി ഡോക്ടർ പിടിയിൽ; മെഡിക്കൽ കോളേജിലെ കൂടുതൽ ഡോക്ടർമാർ ലഹരിമരുന്നിന് അടിമകളെന്നും പിടിയിലായ അക്വിൽ മുഹമ്മദിന്റെ മൊഴി

തൃശൂർ: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പോലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിന് സമീപത്തെ ...

പുതുവത്സരം ലക്ഷ്യമിട്ട് മയക്ക് മരുന്ന് ഒഴുക്ക് ;ആലുവയില്‍ മൂന്ന് കോടിരൂപയുടെ സിന്തറ്റിക് ലഹരിയുമായി യുവാക്കൾ പിടിയിൽ.

പുതുവത്സരം ലക്ഷ്യമിട്ട് മയക്ക് മരുന്ന് ഒഴുക്ക് ;ആലുവയില്‍ മൂന്ന് കോടിരൂപയുടെ സിന്തറ്റിക് ലഹരിയുമായി യുവാക്കൾ പിടിയിൽ.

ആലുവ:പുതു വത്സരാഘോഷം ലക്ഷ്യമിട്ട് ലഹരി മരുന്നെത്തിച്ച സംഘത്തെ പിടികൂടി ആലുവയിലാണ് 3കിലോ എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍,സെെനു എന്നിവർ എക്സെെസിന്‍റെ പിടിയിലായത്. തൃശ്ശൂര്‍ എക്സെെസ് ഇന്‍റലിജെന്‍സാണ് ഇവരെ ...

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്‌ക്ക് വ്യാപക മയക്കുമരുന്ന് കടത്ത്; ഇടുക്കിയിൽ ഒരാൾ പിടിയിൽ

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്‌ക്ക് വ്യാപക മയക്കുമരുന്ന് കടത്ത്; ഇടുക്കിയിൽ ഒരാൾ പിടിയിൽ

ഇടുക്കി: കമ്പംമെട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കലൂർ സ്വദേശി ജെറിൻ പീറ്ററാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും ലഹരിവസ്തുക്കൾ കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ ...

ലോഡ്ജിൽ റെയ്ഡ് ;മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായ യുവതിയടക്കം രണ്ടുപേർ പിടിയിൽ

ലോഡ്ജിൽ റെയ്ഡ് ;മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായ യുവതിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ എംഡിഎംഎയും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. മലാപ്പറമ്പ് സ്വദേശി പാലുണ്ണിയിൽ അക്ഷയ്(24) കണ്ണൂർ ചെറുകുന്ന് സ്വദേശി ജെ.ജാസ്മിൻ(26) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ ...

റിസോർട്ടിൽ ‘നിർവാണ’ കൂട്ടായ്മയുടെ ലഹരിപാർട്ടി; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു; നാല് പേർ കസ്റ്റഡിയിൽ

റിസോർട്ടിൽ ‘നിർവാണ’ കൂട്ടായ്മയുടെ ലഹരിപാർട്ടി; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു; നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: റിസോർട്ടിൽ ലഹരിപാർട്ടി പിടികൂടി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്. തിരുവനന്തപുരം വിഴിഞ്ഞത്തെ കാരക്കാത്ത് റിസോർട്ടിലാണ് ലഹരിപാർട്ടി നടന്നതായി കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ, എംഡിഎംഎ, മറ്റ് ലഹരി വസ്തുക്കൾ എന്നിവ ...

ലക്ഷങ്ങളുടെ എംഡിഎംഎ ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

ലക്ഷങ്ങളുടെ എംഡിഎംഎ ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ

കൊച്ചി :മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് നാർക്കോട്ടിക്ക് സംഘത്തിന്റെ വലയിലാകുന്നത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഏറാടിമുച്ചേടത്ത് ...

സൈജു തങ്കച്ചൻ കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് കറിവെച്ചു; കഞ്ചാവും എംഡിഎംഎയും വിതരണം ചെയ്തു; മോഡലുകളുടെ മരണത്തിൽ പ്രതിക്കെതിരെ അന്വേഷണ സംഘം

സൈജു തങ്കച്ചൻ കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് കറിവെച്ചു; കഞ്ചാവും എംഡിഎംഎയും വിതരണം ചെയ്തു; മോഡലുകളുടെ മരണത്തിൽ പ്രതിക്കെതിരെ അന്വേഷണ സംഘം

കൊച്ചി ; കൊച്ചിയിൽ മിസ് കേരള ഉൾപ്പെടെ മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സൈജു തങ്കച്ചനെതിരെ കൂടുതൽ ആരോപണങ്ങളുമായി അന്വേഷണ സംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടി ...

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറത്ത്; മുഹമ്മദ് ഹാരിസ് പിടിയിലായത് 3 കോടിയുടെ മയക്കുമരുന്നുമായി; കാറിൽ കടത്തിയത് മാരക എംഡിഎംഎ

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറത്ത്; മുഹമ്മദ് ഹാരിസ് പിടിയിലായത് 3 കോടിയുടെ മയക്കുമരുന്നുമായി; കാറിൽ കടത്തിയത് മാരക എംഡിഎംഎ

മലപ്പുറം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുമായി മലപ്പുറം പോലീസ്. കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശിയെ പോലീസ് ...

കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; നെടുമ്പാശേരിയിൽ നാല് യുവാക്കൾ പിടിയിൽ

കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; നെടുമ്പാശേരിയിൽ നാല് യുവാക്കൾ പിടിയിൽ

കൊച്ചി ; നെടുമ്പാശേരിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24) ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23) ...

കാക്കനാട് എംഡിഎംഎ കേസ്: ലഹരി സംഘത്തിലെ ‘ടീച്ചർ സുസ്മിത’ അറസ്റ്റിൽ

കാക്കനാട് എംഡിഎംഎ കേസ്: ലഹരി സംഘത്തിലെ ‘ടീച്ചർ സുസ്മിത’ അറസ്റ്റിൽ

കൊച്ചി: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ...

Page 9 of 9 1 8 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist