mdma - Janam TV

mdma

യുവ കൊറിയോ​ഗ്രാഫർ എംഡിഎംഎയുമായി അറസ്റ്റിൽ; ഹോട്ടലിൽ നടന്നത് രാസലഹരി പാർട്ടി

ഹൈദരബാദ്: എംഡിഎംഎയുമായി കൊറിയോ​ഗ്രാഫറും സുഹൃത്തുക്കളും പിടിയിൽ. കൻഹ മാസ്റ്റർ എന്നറിയപ്പെടുന്ന കൻഹ മൊഹന്തിയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. മദാപൂരിലെ ഒയോ ഹോട്ടലിൽ രാസലഹരി പാർട്ടി നടത്തുന്നതിനിടെയാണ്  ...

യൂട്യൂബർ തൊപ്പിക്കും കൂട്ടാളികൾക്കും അന്താരാഷ്‌ട്ര ഹവാല ഇടപാട്? റഷ്യയിൽ നിന്നടക്കം കോടിക്കണക്കിന് രൂപ എത്തി; വളപട്ടണത്തും അന്വേഷണം

കണ്ണൂർ: യൂട്യൂബർ തൊപ്പിയുമായി ബന്ധപ്പെട്ട എംഡിഎംഎ കേസ് അന്വേഷണം ഹവാല ഇടപാടിലേക്കും. തൊപ്പിയുടെ ഡ്രൈവർ ജാബിർ എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം ...

യൂട്യൂബർ തൊപ്പിയുടെ വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു ; നിഹാദും മൂന്ന് പെൺകുട്ടികളും ഒളിവിൽ

എറണാകുളം: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദും സുഹൃത്തുക്കളും ഒളിവിൽ. താമസ സ്ഥലത്ത് നിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നി​ഹാദും സുഹൃത്തുക്കളും ഒളിവിൽ ...

കയ്യിൽ കഞ്ചാവും എംഡിഎംഎയും; പത്തനംതിട്ടയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയും കഞ്ചാവുമുൾപ്പെടയുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. തിരുവല്ല കവിയൂർ സ്വദേശിയായ പ്രശാന്താണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ...

കാറിൽ രണ്ട് പിറ്റ്ബുൾ; ബിഗ്‌ബോസ് താരം ‘പരീക്കുട്ടി’യുടെ ലഹരി മരുന്ന് യാത്ര സുരക്ഷാ വലയത്തിൽ; ഒമര്‍ലുലു ചിത്രത്തിലൂടെ അരങ്ങേറ്റം

ഇടുക്കി: നടൻ പരീക്കുട്ടി ലഹരി മരുന്നുമായി യാത്രചെയ്തത് പിറ്റ്ബുൾ നായയുടെ സുരക്ഷാ വലയത്തിൽ. കഴിഞ്ഞ ദിവസം എക്‌സൈസ് വാഹന പരിശോധനയിൽ ആണ് എംഡിഎംഎയും കഞ്ചാവുമായി സിനിമ- ബിഗ് ...

ഷൂവിനുള്ളിലും പോക്കറ്റിലും ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; ഒടുവിൽ റോക്കി റോയിയും ഫൈസലും പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. അടൂർ സ്വദേശികളായ ഫൈസൽ, റോക്കി റോയി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച ...

പാതിരായ്‌ക്ക് എംഡിഎംഎ വിൽക്കാനെത്തി; മലപ്പുറത്ത് മൂവർ സംഘം അറസ്റ്റിൽ; വാഹനങ്ങളും 48,000 രൂപയും പിടിച്ചെടുത്തു

മലപ്പുറം: എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം വേങ്ങര സ്വദേശി വീരപ്പൻ മണി എന്ന അനിൽകുമാർ (43), ചേറൂർ പുതിയകത്ത് നവാസ് (30), പറപ്പൂർ എടയാട്ട് പറമ്പ് ...

കാസർകോട് MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ

കാസർകോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. മധൂർ ഹിദായത്ത് നഗർ ജെപി നഗറിലെ എം നൗഷാദ് , അബ്ദുൾ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. പാറക്കട്ട ...

രാസലഹരി; സീ​രി​യ​ൽ ന​ടിയുടെ കൂട്ടാളിയായ യുവാവ് പിടിയിൽ

കൊല്ലം: എം​ഡി​എം​എ​യു​മാ​യി അറസ്റ്റിലായ സീ​രി​യ​ൽ ന​ടി ഷം​ന​ത്ത് എ​ന്ന പാ​ർ​വ​തി​യു​ടെ കൂ​ട്ടാ​ളി​യും പിടിയിലായി. ക​ട​യ്ക്ക​ൽ ച​രു​വി​ള വീ​ട്ടി​ൽ ന​വാ​സി​നെ​യാ​ണ് (35) പ​ര​വൂ​ർ പോ​ലീ​സ് കസ്റ്റഡിയിൽ എടുത്തത്. ഇ​ക്ക​ഴി​ഞ്ഞ ...

ഡിവൈഎഫ്ഐ നേതാവിന്റെ ബർത്ത്ഡേ പാർട്ടി കഞ്ചാവ്-MDMA കേസിലെ പ്രതികൾക്കൊപ്പം; ആഘോഷത്തിൽ സിപിഎം, SFI പ്രവർത്തകരും

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

MDMA വാങ്ങി പാർവതി വീട്ടിലെത്തി, പിന്നാലെ പൊലീസും വന്നു; സീരിയൽ നടി അറസ്റ്റിലായതിങ്ങനെ..

കൊല്ലം: പറവൂരിൽ MDMA-യുമായി സീരിയൽ നടി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മൂന്ന് മാസമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ നടി വെളിപ്പെടുത്തി. ...

എംഡിഎംഎ യുമായി സീരിയൽ നടി ഷംനത്ത് അറസ്റ്റിൽ

കൊല്ലം ; എംഡിഎംഎ യുമായി സീരിയൽ നടി അറസ്റ്റിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്. ഭർത്താവിനൊപ്പം ...

കൊല്ലത്ത് എംഡിഎംഎ വേട്ട; യുവതിയടക്കം അഞ്ച് പേർ പിടിയിൽ

കൊല്ലം: കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേർ പിടിയിൽ. കിഴവൂർ, ഫൈസൽ വില്ലയിൽ ഫൈസൽ(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിൻ(32), കണ്ണൂർ , ചെമ്പിലോട് സ്വദേശി ...

ജോലി ബസിലെ കണ്ടക്ടർ; വിൽക്കുന്നത് മയക്കുമരുന്ന്; കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ സ്വകാര്യ ബസിലെ കണ്ടക്ടർ പിടിയിൽ. ബേപ്പൂർ സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ ...

‘ഇപ്പൊ എങ്ങനെ ഇരിക്കണ്’; ചെക്കിംഗിനിടെ ഉദ്യോഗസ്ഥരോട് തട്ടിക്കയറി; പരിശോധനയിൽ കണ്ടത്തിയത് എംഡിഎംഎ; യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: നാദാപുരത്ത് ലഹരിമരുന്നുമായി യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് കൊട്ടാരക്കുന്ന് സ്വദേശി മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കാട് സ്വദേശി അഖില എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ...

MDMA കടത്തി സുഹൃത്തുക്കൾ; 41-കാരൻ ഹാരിസും 22-കാരി ഷാഹിനയും പൊലീസ് പിടിയിൽ

പാലക്കാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ. പാലക്കാട് വാളയാറിൽ നിന്നാണ് ഇകുവരുവരും പിടിയിലായത്. എറണാംകുളം സ്വദേശി ഹാരിസ് (41), ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി ...

വെറും ബണ്ണല്ല, MDMA ബൺ, പക്ഷെ ഒത്തില്ല! യുവാക്കളെ കയ്യോടെ പൊക്കി

കോട്ടയം: ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. 20 ഗ്രാം മയക്കുമരുന്നുമായി രണ്ട് പേരാണ് പിടിയിലായത്. ചങ്ങനാശേരി സ്വദേശികളായ അമ്പാടി ബിജു, അഖിൽ ടി.എസ് ...

എംഡിഎംഎയുമായി സ്‌കൂബ ഡൈവർ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിൽ പ്രധാനി

തൃശ്ശൂർ: എംഡിഎംഎയുമായി സ്‌കൂബ ഡൈവർ പോലീസിന്റെ പിടിയിൽ. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ച് 20 ഗ്രാം എംഡിഎംഎയുമായി മോട്ടോർ ...

കാറിന്റെ സ്റ്റിയറിംഗിന് താഴെ പൊതിക്കെട്ട്; MDMAയുമായി 5 യുവാക്കൾ പിടിയിൽ

വയനാട്: ബാവലി ചെക്ക്‌പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമം. സംഭവത്തിൽ അഞ്ച് യുവാക്കളെ എക്‌സൈസ് പിടികൂടി. വയനാട് സ്വദേശികളായ ഫൈസൽ റാസി കെഎം, അസനൂൽ ഷാദുലി, സോബിൻ ...

കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട തൃശൂരിൽ; രണ്ടരക്കിലോ തൂക്കം വരുന്ന 9000 MDMA ഗുളികകൾ പിടികൂടി; മൊത്ത വിതരണക്കാരൻ ഫാസിലിനെ പൊക്കി പൊലീസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. 9000 എംഡിഎംഎ ഗുളികകള്‍ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായാണ് സൂചന. സംസ്ഥാനത്തെ ...

പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് എംഡിഎംഎയുമായി രക്ഷപെടാൻ ശ്രമം; പ്രതികളെ സാഹസീകമായി പിടികൂടി പൊലീസ്

പാലക്കാട്: പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ലഹരിമാഫിയ സംഘം പിടിയിൽ. ചെർപ്പുളശ്ശേരി എലിയമ്പറ്റ സ്വദേശികളായ ജൗഹർ, സെയ്തലവി, തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് ...

മലപ്പുറത്ത് വൻ ലഹരി വേട്ട; വിമാനത്താവളം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽ‌പന നടത്തിയിരുന്ന സംഘം പിടിയിൽ; മഞ്ചേരിയിൽ പിടികൂടിയത് 50 കിലോ കഞ്ചാവ്

മലപ്പുറം: ജില്ലയിൽ വൻ ലഹരി വേട്ട. വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് ലഹരി വിൽ‌പന നടത്തിയിരുന്ന സംഘത്തിലെ രണ്ട‍് പേർ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നീറാട് സ്വദേശികളായ ...

കൊച്ചിയിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസ്; സർമീൻ അക്തർ എൻസിബിയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; യുവക്കളുടെ ലഹരി കേന്ദ്രം, എത്തുന്നത് ട്രെയിൻ മാർ​ഗം

കൊച്ചി: ന​ഗരത്തെ ഞെട്ടിച്ച എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റിലായ 26-കാരി സർമീൻ അക്തറിനെ കുറിച്ച് കൂടുതൽ‌ വിവരങ്ങൾ പുറത്ത്. ബെം​ഗളൂരു മുനേശ്വര ന​​ഗർ സ്വദേശിനിയായ ഇവർ നർകോട്ടിക്സ് ...

എംഡിഎംഎ ഹീറ്ററിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; 26കാരി പിടിയിൽ

എറണാകുളം: എംഡിഎംഎ ഹീറ്ററിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവതിയെ ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. ബെംഗളൂരു സ്വദേശിനിയായ സെമി അക്തർ (26) ആണ് പിടിയിലായത്. ...

Page 1 of 10 1 2 10