Medal - Janam TV

Medal

അക്ഷരത്തെറ്റിന്റെ സംസ്ഥാന സമ്മേളനം!! നാണംകെട്ട് സർക്കാർ; മെഡലുകൾ തിരിച്ചുവാങ്ങിയേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നാണക്കേടിലാക്കി പൊലീസുകാർക്കുള്ള മെഡൽ വിതരണം. മലയാളഭാഷാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ...

ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പിൽ പൊന്നണിഞ്ഞ് പ്രവീൺ കുമാർ; പാരാലിമ്പിക്സിൽ കുതിച്ച് രാജ്യം

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം. ഹൈജമ്പ് താരം പ്രവീൺ കുമാറാണ് ഇന്ത്യക്ക് വേണ്ടി പാെന്നണിഞ്ഞത്. t64 വിഭാ​ഗത്തിൽ 2.08 മീറ്റർ ഉയരം കീഴടക്കിയാണ് മെഡൽ കൊയ്തത്. പുതിയ ...

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഒറ്റ ദിവസം സ്വന്തമാക്കിയത് 5 മെഡൽ; ടോക്കിയോയിലെ റെക്കോർഡ് മറികടന്നു, മെഡൽ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി

പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്കിയോയിലെ പാരാലിമ്പിക്സിലെ റെക്കോർഡ് മറികടന്ന് ഇന്ത്യ ഇതുവരെ 20 മെ‍ഡലുകളാണ് സ്വന്തമാക്കിയത്. ഇന്നലെ മാത്രം 5 മെഡലുകളാണ് ...

വലതുകൈ അറ്റത് എട്ടാം വയസിൽ; ഹൈജമ്പിൽ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച് നിഷാദ് കുമാർ

സീസണിലെ മികച്ച ദൂരം താണ്ടി പാരാലിമ്പിക്സ് ഹൈജമ്പിൽ(T47) വെള്ളി നേടി നിഷാദ് കുമാർ. 2.04 മീറ്റർ പിന്നിട്ടാണ് താരം മെഡൽ ഉറപ്പിച്ചത്. ടോക്കിയോയിലെ നേട്ടം ആവർത്തിക്കാനും ഇന്ത്യൻ ...

ട്രാക്കിൽ ഇന്ത്യക്ക് വെങ്കല “പ്രീതി”; പാരാലിമ്പിക്സിൽ ചരിത്ര മെഡൽ സമ്മാനിച്ച് 23-കാരി, കാണാം ആ മെഡലോട്ടം

പാരിസിലെ പാരാലിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ചരിത്ര മെഡൽ സമ്മാനിച്ച് പ്രീതി പാൽ. വനിതകളുടെ 100 മീറ്ററിൽ വെങ്കലം ഓടിയെടുത്താണ് ട്രാക്കിൽ ഇന്ത്യയുടെ ആദ്യ മെഡൽ 23-കാരി സമ്മാനിച്ചത്. ...

ആഴ്ച ഒന്നായില്ല, ഒളിമ്പിക്സ് വെങ്കലം നിറം മങ്ങുന്നു; ചിത്രങ്ങളുമായി മെഡൽ ജേതാവ്

ഒളിമ്പിക്സ് മെഡ‍ൽ നിറം മങ്ങുന്നുവെന്ന പരാതിയുമായി ജേതാവ്. സ്കേറ്റ്ബോർഡ് വിഭാ​ഗത്തിലെ വെങ്കല മെഡൽ ജേതാവായ നൈജ ഹൂസ്റ്റൺ ആണ് പരാതിയുമായി രം​ഗത്തുവന്നത്. മെഡൽ നിറം മങ്ങി ​ഗ്രേയാകുന്നതിന്റെ ...

ഗുസ്തിയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; അമൻ സെഹ്റാവത്തിന് വെങ്കലം; ഗുസ്തി സംഘത്തിലെ ഏക പുരുഷ താരം

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ ആദ്യ മെഡൽ. പുരുഷന്മാരുടെ 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്താണ് വെങ്കലം നേടിയത്. മുന്നിട്ട് നിന്ന പോർട്ടറിക്കൻ ...

THE ONE LAST DANCE! ഹോക്കി വെങ്കല പോരിൽ എതിരാളി സ്പെയിൻ; ജീവന്മരണ പോരാട്ടത്തിന് ഇന്ത്യ

പോരാട്ടത്തിന് ഇന്ത്യ ജർമനിയുടെ സെമിയിൽ തോറ്റതിൻ്റെ ക്ഷീണം മാറ്റി വെങ്കല മെഡ‍ൽ ഉറപ്പിക്കാൻ ഇന്ത്യയിന്ന് ഇറങ്ങുന്നു. കരുത്തരായ സ്പെയിനാണ് എതിരാളി. നെതർലൻഡിസിനോട് 4-0 പരാജയപ്പെട്ടാണ് സെമിയിൽ നിന്ന് ...

ഷൂട്ടിം​ഗിൽ അവസാന നിമിഷം കണ്ണീർ; അർജുൻ ബബുതയ്‌ക്ക് നാലാം സ്ഥാനം

കപ്പിനും ചുണ്ടിനുമിടയിൽ ഇന്ത്യക്ക് രണ്ടാം ഒളിമ്പിക്സ് മെഡൽ നഷ്ടമായി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വിഭാ​ഗത്തിൽ ഇന്ത്യൻ താരം അർജുൻ ബബുതയ്ക്ക് 4-ാം സ്ഥാനം കൊണ്ട് ...

അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എങ്കിലും കൂടുതൽ നേടാനാവുമെന്നാണ് പ്രതീക്ഷ; പുരുഷ 4*400 മീറ്റർ റിലേ ടീമിന് മെഡൽ സാധ്യതയുണ്ടെന്ന് പരിശീലകൻ പി.രാധാകൃഷ്ണൻ നായർ

ടോക്കിയോ ഒളിമ്പിക്‌സിനേക്കാൾ മികച്ച പ്രകടനം ഇന്ത്യൻ അത്‌ലറ്റുകൾ പാരിസിൽ കാഴ്ചവയ്ക്കുമെന്ന് പരിശീലകൻ രാധാകൃഷണൻ നായർ. പോളണ്ടിൽ ഒളിമ്പിക്‌സിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ സംഘം. 28 വരെ ടീമിന്റെ ...

ആദ്യം പ്രഖ്യാപിക്കാതെ പറ്റിച്ചു ഇപ്പോൾ പ്രഖ്യാപിച്ചും; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ പരിതോഷികം നൽകാതെ വഞ്ചിച്ച് സർക്കാർ

തിരുവനന്തപുരം: ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് സർക്കാർ. കേരളം വിടുമെന്ന കായികതാരങ്ങളുടെ ഭീഷണിക്കൊടുവിലാണ് ഒക്ടോബർ 10-ന് ചേർന്ന മന്ത്രിസഭാ ...

ഏഷ്യന്‍ പാരാ ഗെയിംസിയില്‍ ഇന്ത്യയുടെ തേരോട്ടം; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടം; പരിമിതികള്‍ നഴികകല്ലുകളാക്കി പൊന്‍താരങ്ങള്‍

ഹാങ്‌ചോ; ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ കുതിക്കുന്നു. 18 സ്വര്‍ണവും 21 വെള്ളിയും 39 വെങ്കലവുമടക്കം ഇന്ത്യക്ക് ...

വീര വിരാടം..! മിന്നും പ്രകടനത്തിന് കോഹ്ലിക്ക് സമ്മാനവുമായി ബിസിസിഐ; വിഡീയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിലെ വിജയാഘോഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത് വീഡിയോയിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്ക് മെഡൽ നൽകുന്നതാണ്. മത്സരത്തിലെ മികച്ച ...

ബ്രിഡ്ജ് ടീം ഇനത്തിലും പഞ്ചഗുസ്തിയിലും മെഡൽ; ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടത്തിനരികെ ഇന്ത്യ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തേരോട്ടം തുടരുന്നു. ബ്രിഡ്ജ് ടീം ഇനത്തിലും പഞ്ചഗുസ്തിയിലുമാണ് ഇന്ത്യക്ക് മെഡൽ നേട്ടം. ബ്രിഡ്ജ് ടീം ഇനത്തിൽ വെള്ളിയും പുരുഷഗുസ്തിയിൽ വെങ്കലവുമാണ് ഇന്ത്യൻ ...

13-ാം ദിനം 87-ാം മെഡലോടെ തുടക്കമിട്ട് ഇന്ത്യ; അമ്പെയ്‌ത്തില്‍ വനിതകള്‍ക്ക് വെങ്കലം

ഹാങ്‌ചോ: 13-ാം ദിനത്തില്‍ 87-ാം മെഡല്‍ നേടി വേട്ടയ്ക്ക് തുടക്കമിട്ട് ടീം ഇന്ത്യ. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം ...

ഉന്നം തെറ്റാതെ അമ്പെറിഞ്ഞ് വീണ്ടും സ്വർണം വീഴ്‌ത്തി, പുരുഷന്മാരുടെ സ്‌ക്വാഷിലും ഇന്ത്യക്ക് വെള്ളി

ഹാങ്‌ചോ: അമ്പൈയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിനത്തിൽ ഇന്ത്യക്ക് സ്വർണം. അഭിഷേക് വർമ്മ, ഓജസ് പ്രവീൺ, പ്രഥമേഷ് സമാധാൻ സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയൻ ...

ലൗലി ലവ്‌ലിന..! ഇടിക്കൂട്ടില്‍ മെഡല്‍ ഉറപ്പിച്ച ലവ്‌ലിനയ്‌ക്ക് ഒളിമ്പിക്‌സ് യോഗ്യതയും; 62 കടന്ന് ഇന്ത്യയുടെ മെഡല്‍ നേട്ടം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇടിക്കൂട്ടില്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌നും. 54 കിലോ വിഭാഗത്തില്‍ പ്രീതി മെഡല്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് ലവ്‌ലിനയും 75 കിലോ വിഭാഗത്തില്‍ ...

അമ്പെയ്‌ത്തില്‍ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യന്‍ കരുത്ത്; ഉന്നം പിഴയ്‌ക്കാതെ പുരുഷ വനിത താരങ്ങള്‍

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. കലാശ പോരിന് മുന്‍പേ അമ്പെയ്ത്ത് പുരുഷ വനിത വിഭാഗങ്ങളില്‍ മെഡലുകള്‍ ഉറപ്പിച്ചു.പുരുഷന്‍മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഫൈനലിലെത്തി അഭിഷേക് ...

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ശ്രീശങ്കറിന് ലോംഗ് ജമ്പില്‍ വെള്ളി 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് വെങ്കലം; സീമ പൂനിയക്കും ഹര്‍മിലനും നേട്ടം; ഇന്ത്യക്ക് മെഡല്‍ നമ്പര്‍-52

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി എം ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും. ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയാണ് താരം അഭിമാനമായത്. തന്റെ അവാസന ശ്രമത്തില്‍ 8.19 ...

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പ് തുടുന്നു. വൈകിട്ട് നടന്ന രണ്ട് ഇവന്റുകള്‍ രണ്ടു സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 46-ആയി ...

ഷൂട്ടിംഗ് ലോകകപ്പ്..! ഇന്ത്യയ്‌ക്ക് രണ്ടാം മെഡല്‍; വെള്ളിമെഡല്‍ വെടിവച്ചിട്ടത് നിശ്ചല്‍

ന്യൂഡല്‍ഹി; ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ (ഐഎസ്എസ്എഫ്) ലോകകപ്പില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെള്ളി മെഡല്‍ വെടിവച്ചിട്ട് ഇന്ത്യയുടെ നിശ്ചല്‍. ഇന്ത്യയുടെ രണ്ടാമത്തെ ...

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് അർഹത നേടിയത് 9 പേർ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അന്വേഷണമികവിനുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുളള ഒമ്പത് പോലീസുകാർക്കാണ് അംഗീകാരം. എസ് പി മാരായ വൈഭവ് സക്‌സസേന, ഡി ശിൽപ, ആർ ...

താങ്ങും തണലുമൊരുക്കി ഇന്ത്യന്‍ സൈന്യം പരിശീലകരായി..! പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ 16-കാരി എയ്തു വീഴ്‌ത്തിയ വെള്ളി മെഡലിന് പവന്‍മാറ്റ് തിളക്കം; അഭിമാനമായി ശീതള്‍ ദേവി

കൈകളെന്തിന് അവള്‍ക്ക് ചരിത്രം രചിക്കാന്‍....! നിശ്ചയ ദാര്‍ഢ്യവും തികഞ്ഞ ആത്മവിശ്വാസവും കൈമുതലാക്കി ഒരു 16-കാരി ഇന്ന് രാജ്യത്തിന് അഭിമാനമാവുകയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ...