വീര വിരാടം..! മിന്നും പ്രകടനത്തിന് കോഹ്ലിക്ക് സമ്മാനവുമായി ബിസിസിഐ; വിഡീയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീര വിരാടം..! മിന്നും പ്രകടനത്തിന് കോഹ്ലിക്ക് സമ്മാനവുമായി ബിസിസിഐ; വിഡീയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 11:34 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിലെ വിജയാഘോഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത് വീഡിയോയിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിക്ക് മെഡൽ നൽകുന്നതാണ്. മത്സരത്തിലെ മികച്ച ഫീൽഡർക്കുളള മെഡലാണ് താരത്തെ തേടിയെത്തിയത്. മത്സരത്തിൽ മികച്ച ഫീൽഡിംഗ് പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവെച്ചത്.

ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷിന്റെ ക്യാച്ച് താരം നേടിയിരുന്നു. ഈ പ്രകടനത്തിലൂടെയാണ് താരത്തിന് ബെസ്റ്റ് ഫീഡർ ഓഫ് ദി മാച്ച് അവാർഡ് നേടിക്കൊടുത്തത്. ബിസിസിഐ പങ്കുവച്ച വിഡീയോയിൽ വിരാട് കോഹ്ലിക്ക് ഫീൽഡിംഗ് കോച്ച് ടി ദിലീപ് മെഡൽ നൽകുന്നത് കാണാം.

ഏകദിന ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീമിന്റെ പുതിയ പദ്ധതിയാണ് ബെസ്റ്റ് ഫീൽഡർ ഓഫ് ദ മാച്ച് അവാർഡ്. ഫീൽഡിംഗിൽ കൂടുതൽ പ്രാധാന്യം നൽകുവാനും അതുവഴി താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും അവസരം നൽകുകയാാണ് ഇതിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്. ഓരോ മത്സരം കഴിയുമ്പോഴും മികച്ച ഫീൽഡർമാർക്ക് മെഡൽ നൽകാനാണ് മാനേജ്‌മെന്റ് തീരുമാനം. മെഡൽ നേടിക്കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ നീങ്ങുന്ന വിരാട് കോഹ്ലിയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒരു ക്യാച്ചിൽ മാത്രമല്ല, ഫീൽഡിംഗിലെ മികച്ച പ്രകടനത്തിനാണ് ടീം ഊന്നൽ നൽകിയതെന്നും അതാണ് അവാർഡിന് വിരാട് കോഹ്ലിയെ തിരഞ്ഞെടുക്കാൻ കാരണം. ഞങ്ങൾ ടീമിന്റെ സ്ഥിരതയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് മികച്ച ഫീൽഡർമാർക്ക് ഞങ്ങൾ മെഡൽ നൽകുന്നു. മെഡൽ നൽകുന്നതിലൂടെ അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഫോം നിലനിർത്താനും സാധിക്കും. എന്തുകൊണ്ടാണ് വിരാട് കോഹ്ലിയെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഫീൽഡിംഗ് കോച്ച് ടി ദിലീപ് പറഞ്ഞതിങ്ങനെയാണ്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ കെ.എൽ രാഹുലും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം സമ്മാനിക്കുകായിരുന്നു. ഫീൽഡിങ്ങിൽ മാത്രമല്ല ബാറ്റിംഗിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 116 പന്തിൽ നിന്നും 85 റൺസ് ആണ് കോഹ്ലി നേടിയത്.

 

View this post on Instagram

 

A post shared by Team India (@indiancricketteam)

“>

 

Tags: bcciVIRAT KOHLIMedal
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies