medias - Janam TV
Friday, November 7 2025

medias

ഇന്ദിരാഗാന്ധി രാഷ്‌ട്രമാതാവെന്ന് പറഞ്ഞിട്ടില്ല; കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും ദേശീയതലത്തിൽ ഇന്ദിരാഗാന്ധി മാതാവുമെന്നാണ് പറഞ്ഞത്; സുരേഷ് ഗോപി

തിരുവനന്തപുരം: പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മാദ്ധ്യമങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സ്വകാര്യ സന്ദർശത്തിനിടയിൽ പറഞ്ഞ പരാമർശം മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രമാതവാണെന്ന് പറഞ്ഞിട്ടില്ലെന്നും ...

ആ റെഡ് ലൈറ്റ് കാണാൻ സാധിക്കുന്നില്ല, നിങ്ങൾ ക്യാമറ ഓണാക്കൂ…; എനിക്ക് പറയാനുള്ളത് ജനങ്ങൾ കേൾക്കട്ടെ: നിർമ്മല സീതാരാമൻ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വ്യാജ നിർമിതികൾ പൊളിക്കുമ്പോൾ ക്യാമറകൾ ഓഫാക്കരുതെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കേരളാ സർക്കാരിന്റെ കേന്ദ്ര വിരുദ്ധ വാദങ്ങൾക്ക് മറുപടി പറയുന്നതിനിടെ ക്യാമറകൾ ഓഫാണെന്ന് ...

മാസപ്പടി വിവാദം: മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്‌നമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: മാസപ്പടി വിവാദത്തിൽ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ മാദ്ധ്യമങ്ങൾ പ്രത്യേക അജൻഡയുടെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന് കണ്ണൂരിൽ ഡി വൈ ...

മാസപ്പടി വിവാദത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; സാങ്കേതിക കാരണങ്ങൾ നിരത്തിയും മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തിയും പ്രസ്താവന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദം നിഷേധിച്ച് സിപിഎം. വീണ പണം വാങ്ങിയത് കരാർ വ്യവസ്ഥ പ്രകാരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ...

ആറുവര്‍ഷം മുമ്പ് ‘കടക്കു പുറത്ത്’ എന്ന് ആട്ടിപ്പുറത്താക്കിയപ്പോള്‍ കണ്ണ് തുറക്കാതിരുന്നവർ; മാദ്ധ്യമങ്ങൾ ഇനിയെങ്കിലും പിണറായി വിജയന് വേണ്ടിയുള്ള സ്തുതിപാടല്‍ അവസാനിപ്പിക്കണം: വി.മുരളീധരൻ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരെ വേട്ടയാടുന്ന പിണറായി സർക്കാരിനെതിരെ ഇനിയെങ്കിലും മാദ്ധ്യമങ്ങൾ ശബ്ദം ഉയർത്തണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ഓഫീസിൽ നിന്നും പടച്ചുവിടുന്ന കള്ളങ്ങൾ ഏറ്റെടുക്കുകയായിരുന്നു ഇത്രയും കാലം ...