ആ റെഡ് ലൈറ്റ് കാണാൻ സാധിക്കുന്നില്ല, നിങ്ങൾ ക്യാമറ ഓണാക്കൂ...; എനിക്ക് പറയാനുള്ളത് ജനങ്ങൾ കേൾക്കട്ടെ: നിർമ്മല സീതാരാമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ റെഡ് ലൈറ്റ് കാണാൻ സാധിക്കുന്നില്ല, നിങ്ങൾ ക്യാമറ ഓണാക്കൂ…; എനിക്ക് പറയാനുള്ളത് ജനങ്ങൾ കേൾക്കട്ടെ: നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 07:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ വ്യാജ നിർമിതികൾ പൊളിക്കുമ്പോൾ ക്യാമറകൾ ഓഫാക്കരുതെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കേരളാ സർക്കാരിന്റെ കേന്ദ്ര വിരുദ്ധ വാദങ്ങൾക്ക് മറുപടി പറയുന്നതിനിടെ ക്യാമറകൾ ഓഫാണെന്ന് ശ്രദ്ധിച്ച മന്ത്രി ക്യാമറകൾ ഓണാക്കൻ മാദ്ധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ഓണാക്കി താൻ പറയുന്നത് റെക്കോർഡ് ചെയ്യാതെ രക്ഷയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചിലർ പറയുന്നത് കേന്ദ്രം പണം തരുന്നില്ലെന്നാണ് എന്നാൽ പണം നൽകുന്നുണ്ടെന്ന് ഞാൻ ഉറപ്പിച്ച് പറയാം. അവരുടെ വാദങ്ങൾ തിരുത്തുന്നതിന് ഞാൻ മാദ്ധ്യമങ്ങളോട് നന്ദി പറയുന്നു. പക്ഷേ അവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ക്യാമറകളിലെ ആ റെഡ് ലൈറ്റ് കാണുന്നില്ല. നിങ്ങൾ ക്യാമറകൾ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ് അല്ലേ. അതെല്ലാം ഓണാക്ക്. എല്ലാവരും ക്യാമറകൾ സ്വിച്ച് ഓൺ ചെയ്തിട്ട് ഞാൻ പറയുന്നത് റെക്കോർഡ് ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. തുടർന്നും ക്യാമറകൾ ഓണാകാത്തതിനെ തുടർന്ന് മന്ത്രി വീണ്ടും ഇത് ആവശ്യപ്പെട്ടു. എല്ലാവരും ഓണാക്കിയിട്ടില്ല. റെഡ് ലൈറ്റ് കാണാൻ സാധിക്കുന്നില്ല. നിങ്ങൾ റെക്കോർഡ് ചെയ്‌തേ മതിയാകുവെന്നും രക്ഷപെടാമെന്ന് കരുതണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

തുടർന്ന്, മന്ത്രി പോഡിയത്തിന് പുറത്തേക്ക് എത്തി ഓഫായിരിക്കുന്ന ക്യാമറകൾ എടുത്തുപ്പറഞ്ഞു. താൻ പറയുന്നത് റെക്കോർഡ് ചെയ്‌തേ പറ്റുവെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് ഒരു കേന്ദ്ര സർക്കാർ പരിപാടിയാണ്. സത്യം പുറത്തുകൊണ്ടുവരാൻ ഈ അവസരം ഉപയോഗിക്കുകയാണ്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യ സമയത്ത് പണം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Tags: Finance Minister Nirmala Sitharamanmedias
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies