ഇന്ദിരാഗാന്ധി രാഷ്‌ട്രമാതാവെന്ന് പറഞ്ഞിട്ടില്ല; കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും ദേശീയതലത്തിൽ ഇന്ദിരാഗാന്ധി മാതാവുമെന്നാണ് പറഞ്ഞത്; സുരേഷ് ഗോപി
തിരുവനന്തപുരം: പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മാദ്ധ്യമങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സ്വകാര്യ സന്ദർശത്തിനിടയിൽ പറഞ്ഞ പരാമർശം മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രമാതവാണെന്ന് പറഞ്ഞിട്ടില്ലെന്നും ...





