Meenakshi Anoop - Janam TV

Meenakshi Anoop

എന്ത് സംശയമുണ്ടെങ്കിലും ഞാൻ മൈത്രേയനെ വിളിക്കും; ഏത് പാതിരാത്രിയിലും മറുപടി നൽകും; അദ്ദേഹം പണ്ഡിതനാണ്; മീനാക്ഷി അനൂപ്

തനിക്ക് എന്ത് സംശയമുണ്ടെങ്കിലും വിളിക്കുന്നത് മൈത്രേയനെയാണെന്ന് നടിയും ടെലിവിഷൻ അവതാരകയുമായ മീനാക്ഷി അനൂപ്. അദ്ദേഹം ഒരു കാര്യം  മനസ്സിലാക്കുന്നത് പോലെ ആരും മനസ്സിലാക്കിയിട്ടില്ല.  തൻറെ മെൻറർമാർ മൈത്രേയനും ...

കുറച്ച്കൂടി സൗകര്യങ്ങൾ ഉണ്ടെങ്കിൽ കേരളാ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് കിടപിടിക്കുമെന്ന് നടി; ഗർഭിണിയുടെ കവിളത്ത് അടിച്ച് നെഞ്ചിൽ പിടിച്ച് തള്ളിയ കാര്യം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

കുറച്ച് കൂടി സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ കേരളാ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് പോലും കിടപിടിക്കുമെന്ന് നടി മീനാക്ഷി അനൂപ്. പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലാണ് കേരള പൊലീസിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ...

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം; ആദ്യ വോട്ടിംഗ് അനുഭവം പങ്കുവച്ച് മീനാക്ഷി അനൂപ്

മലയാളികളുടെ പ്രിയ നടിയാണ് മീനാക്ഷി അനൂപ്. ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് വളരെപ്പെട്ടന്ന് കീഴടക്കാൻ മീനാക്ഷിക്ക് സാധിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും വളരെ സജീവമാണ് താരം. ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ ...

എന്റെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രികടയിൽ കൊടുത്തോ എന്നറിയില്ല; ദുരനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്

യുട്യൂബ് ചാനൽ കൈകാര്യം ചെയ്ത ടീം തന്നെയും കുടുംബത്തിനെയും ചതിച്ച് കഥ തുറന്നുപറഞ്ഞ് യുവനടിയും അവതാരകയുമായ മീനാക്ഷി അനൂപ്. പുതുതായി ആരംബിച്ച് യുട്യൂബ് ചാനലിലൂടെയാണ് നടിയും കുടുംബവും ...

‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

സ്‌കൂളിൽ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപറ്റം വിദ്യാർത്ഥികൾ മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് തന്നോട് ചോദിച്ചുവെന്ന് ബാലതാരം മീനാക്ഷി. ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ...