കുറച്ച്കൂടി സൗകര്യങ്ങൾ ഉണ്ടെങ്കിൽ കേരളാ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് കിടപിടിക്കുമെന്ന് നടി; ഗർഭിണിയുടെ കവിളത്ത് അടിച്ച് നെഞ്ചിൽ പിടിച്ച് തള്ളിയ കാര്യം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുറച്ച്കൂടി സൗകര്യങ്ങൾ ഉണ്ടെങ്കിൽ കേരളാ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് കിടപിടിക്കുമെന്ന് നടി; ഗർഭിണിയുടെ കവിളത്ത് അടിച്ച് നെഞ്ചിൽ പിടിച്ച് തള്ളിയ കാര്യം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2026, 02:26 pm IST
FacebookTwitterWhatsAppTelegram

കുറച്ച് കൂടി സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ കേരളാ പൊലീസ് സ്കോട്ട്ലൻഡ് യാർഡിനോട് പോലും കിടപിടിക്കുമെന്ന് നടി മീനാക്ഷി അനൂപ്. പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലാണ് കേരള പൊലീസിനെ വാനോളം പുകഴ്‌ത്തിയിരിക്കുന്നത്.

റിയൽ ഹീറോസ് ഇൻ റിയൽ ലൈഫ്’ എന്നാണ് പൊലീസിനെ നടി വിശേഷിപ്പിച്ചിരിക്കുന്നത്. സിനിമകളിലേതുപോലെ റീ ടേക്കോ. ആക്ഷനുകളിൽ ഡ്യൂപ്പോ ഇല്ലാത്തവർ. പലപ്പോഴും ഷൂട്ട് കഴിഞ്ഞ് ഏറെ രാത്രിയാവുമ്പോൾ പ്രത്യേകിച്ച് ദൂരയാത്രകളിൽ. തുറന്നിരിക്കുന്ന അപൂർവ്വം ചില കടകളിൽ കയറി ചോദിക്കാറുണ്ട് ഈ വഴി പോയാൽ പോലീസുണ്ടാവുമോ. അതു പക്ഷെ പോലീസ് ഇല്ലാത്ത വഴിക്ക് പോവാനല്ല ഉള്ള വഴിക്ക് ധൈര്യമായി ആത്മ വിശ്വാസത്തോടെ സുരക്ഷിതമായി പോവാനാണ്. പലപ്പോഴും ‘ഗൂഗിൾ മാപ്പ്’ വെച്ച് വീട് പിടിക്കാൻ ശ്രമിക്കുമ്പോൾ പരിചയമില്ലാത്ത വഴികളിൽ ഒരു പോലീസ് ജീപ്പ് കാണുമ്പോഴുള്ള ഒരു അനുഭവം അതൊരാശ്വാസമാണെന്നും മീനാക്ഷി പറയുന്നു.

പൊലീസിനെ പുകഴ്‌ത്തി കൊണ്ടുളള മീനാക്ഷിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ‘ കുട്ടി ലോകം കണ്ടു തുടങ്ങുന്നേ ഉള്ളൂ… കുട്ടിക്ക് പട്ടാളത്തെ ക്കുറിച്ചറിയില്ല”,   “ഒരു തെറ്റും ചെയ്യാതെ പോലീസിന്റെ ദാർഷ്ട്യം കൊണ്ട് മൂന്നരമാസം അഴിക്കുളിൽ കിടന്ന് എഴുവർഷം കേസ് നടത്തി നിരപരാധി എന്ന് കണ്ട് കോടതി വിട്ടയച്ച ഈ പോസ്റ്റ്‌ വായിക്കുന്ന ഞാൻ”.  “16കാരൻ നിർത്തിയിട്ട സ്കൂട്ടറിൽ ചാരിനിന്നതിന് ‘വണ്ടി ഓടിച്ചു’ എന്ന കഥ മെനഞ്ഞ് അവന്റെ 19 വയസ്സുകാരി (RC ഓണർ )ചേച്ചിക്കെതിരെ FIR ഇട്ട, ഗർഭിണിയുടെ കവിളത്ത് അടിച്ച് നെഞ്ചിൽ പിടിച്ച് തള്ളിയ KERALA POLICE സ്കോട്ടലൻഡ് യാർഡിനോട് കിടപിടിച്ചില്ലെങ്കിലും അൽപ്പം ജനാധിപത്യ ബോധത്തോടെ പൊതു ജനങ്ങളോട് ഇടപഴകിയാൽ മാത്രം മതി”. എന്നിങ്ങനെ പോകുന്നു കമൻറുകൾ.

Tags: Meenakshi Anoop
ShareTweetSendShare

More News from this section

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies