Meesho - Janam TV
Saturday, November 8 2025

Meesho

168 രൂപയ്‌ക്ക് ​ഗുണ്ടയുടെ ചിത്രമുള്ള ടീഷർട്ട് വിൽപ്പനയ്‌ക്ക്! ഫ്ലിപ്കാർട്ടും മീഷോയും വിവാദത്തിൽ; ജയിലിൽ കിടക്കുന്ന ക്രിമിനൽ ‘റിയൽ ഹീറോ’ പോലും

രാജ്യത്തെ പ്രധാന ഇകോമേഴ്സ് സൈറ്റുകളിൽ ജയിലിൽ കഴിയുന്ന ​ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ വിൽപ്പനയ്ക്ക് വെച്ചത് വിവാദമാകുന്നു. ഫ്ലിപ്കാർട്ടിലും മീഷോയിലുമാണ് ടി ഷർട്ടിന്റെ വിൽപ്പന. ലോറൻസ് ...

ജോലിക്കാർക്ക് 9 ദിവസം അവധി; പ്രഖ്യാപനവുമായി Meesho; കമ്പനിക്ക് അഭിനന്ദനപ്രവാഹം

ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ എന്ന ചിന്താ​ഗതിയാണ് പലർക്കും. ഒരു പണിയുമില്ലാതെ തെക്കോട്ടും വടക്കോട്ടും നടക്കുമ്പോൾ ജോലി സ്വപ്നം കാണുകയും, എന്നാൽ ജോലിക്ക് പോയി തുടങ്ങിയാൽ അവധിക്ക് ...

മീഷോയുടെ ന്യൂ ഇയർ സമ്മാനമെന്ന പേരിൽ തട്ടിപ്പ്; പ്രോസസിങ് ഫീസ് കൊടുത്താൽ 9 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു രജിസ്റ്റേർഡ് കത്തുകൾ; സൈബർ കുടുക്കിനെതിരെ ജാഗ്രത

ആലപ്പുഴ: ഈ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേരിലുളള തട്ടിപ്പുകൾ വ്യാപകമാകുന്നു. പ്രമുഖ വില്പന സൈറ്റായ മീഷോയുടെ പേരിലുള്ളതാണ് പുതിയ തട്ടിപ്പ്. ഒരിക്കലെങ്കിലും മീഷോയിൽ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടുള്ളവരെ ലക്ഷ്യമിട്ടാണ് ...