168 രൂപയ്ക്ക് ​ഗുണ്ടയുടെ ചിത്രമുള്ള ടീഷർട്ട് വിൽപ്പനയ്ക്ക്! ഫ്ലിപ്കാർട്ടും മീഷോയും വിവാദത്തിൽ; ജയിലിൽ കിടക്കുന്ന ക്രിമിനൽ 'റിയൽ ഹീറോ' പോലും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

168 രൂപയ്‌ക്ക് ​ഗുണ്ടയുടെ ചിത്രമുള്ള ടീഷർട്ട് വിൽപ്പനയ്‌ക്ക്! ഫ്ലിപ്കാർട്ടും മീഷോയും വിവാദത്തിൽ; ജയിലിൽ കിടക്കുന്ന ക്രിമിനൽ ‘റിയൽ ഹീറോ’ പോലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 02:51 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ പ്രധാന ഇകോമേഴ്സ് സൈറ്റുകളിൽ ജയിലിൽ കഴിയുന്ന ​ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ വിൽപ്പനയ്‌ക്ക് വെച്ചത് വിവാദമാകുന്നു. ഫ്ലിപ്കാർട്ടിലും മീഷോയിലുമാണ് ടി ഷർട്ടിന്റെ വിൽപ്പന. ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രമുള്ള വെള്ള ടീ-ഷർട്ടിൽ “ഗ്യാങ്‌സ്റ്റർ”, “റിയൽ ഹീറോ” എന്നീ വാക്കുകളും അച്ചടിച്ചിട്ടുണ്ട്. 168 രൂപയാണ് മീഷോയിൽ ഇതിന്റെ വില.

ക്രിമിനലുകളുടെ ചിത്രമുള്ള പ്രൊഡക്ടിന്റെ വിൽപ്പനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരം വസ്ത്രങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതായി മാദ്ധ്യമപ്രവർത്തകൻ അലിഷാൻ ജാഫ്രി ചൂണ്ടിക്കാാട്ടി. അലിഷാനാണ് വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്.

“ഇന്ത്യയുടെ ഓൺലൈൻ റാഡിക്കലൈസേഷന്റെ” ഭയാനാകമായ ഉദാഹരണം എന്ന തലക്കെട്ടോടെ അദ്ദേഹം ടി-ഷർട്ടുകളുടെ സ്‌ക്രീൻഷോട്ട് എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. യുവാക്കൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാൻ പോലീസും എൻഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ ഗുണ്ടാകളെ പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവൽക്കരിച്ചും പണം സമ്പാദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം വിവാദമായതിന് പിന്നാലെ  മീഷോ സൈറ്റിൽ നിന്നും ടീ ഷർട്ട്  പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ 64 ശതമാനം വിലക്കിഴിവോടെ 249 രൂപയ്‌ക്ക് ഇപ്പോഴും ടീ വിൽക്കുന്നുണ്ട്.

Tags: FLIPKARTLawrence BishnoiMeesho
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies