ജോലിക്കാർക്ക് 9 ദിവസം അവധി; പ്രഖ്യാപനവുമായി Meesho; കമ്പനിക്ക് അഭിനന്ദനപ്രവാഹം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലിക്കാർക്ക് 9 ദിവസം അവധി; പ്രഖ്യാപനവുമായി Meesho; കമ്പനിക്ക് അഭിനന്ദനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ എന്ന ചിന്താ​ഗതിയാണ് പലർക്കും. ഒരു പണിയുമില്ലാതെ തെക്കോട്ടും വടക്കോട്ടും നടക്കുമ്പോൾ ജോലി സ്വപ്നം കാണുകയും, എന്നാൽ ജോലിക്ക് പോയി തുടങ്ങിയാൽ അവധിക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാ​ഗം ആളുകളാണ് സമൂഹത്തിലുള്ളത്. ജീവനക്കാരുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന ചുരുക്കം കമ്പനികൾ‌ മാത്രം നിലനിൽക്കുന്ന ഇക്കാലത്ത് മാതൃകാപരമായ നിലപാടെടുത്തിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീശോ (Meesho).

അക്ഷീണം പ്രയത്നിക്കുന്ന ജീവനക്കാർക്ക് വേണ്ടി ഒമ്പത് ദിവസത്തെ അവധിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ‘റീസെറ്റ് ആൻഡ് റീചാർജ്’ എന്ന് മീശോ ഇതിനെ വിശേഷിപ്പിക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് ജീവനക്കാർക്ക് അവധി. മീറ്റിം​ഗുകൾ, ഇ-മെയിലുകൾ തുടങ്ങി എല്ലാതിൽ നിന്നും തൊഴിലാളികൾക്ക് ഒമ്പത് ദിവസം മോചനം ലഭിക്കും. അവധി ദിവസം ജോലി സംബന്ധമായ ഒരുകാര്യവും ജീവനക്കാർ ചെയ്യേണ്ടതില്ല. ഇക്കാര്യം ലിങ്ക്ഡ്ഇൻ മുഖേന മീശോ തന്നെയാണ് പ്രഖ്യാപിച്ചത്.

വർഷത്തിലൊരിക്കൽ ഒമ്പത് ദിവസത്തെ വെക്കേഷൻ അനുവദിക്കുന്ന ഈ പദ്ധതി നാലാം തവണയാണ് മീശോ നടപ്പിലാക്കുന്നത്. ഇത്തവണ മീശോയിൽ മെ​ഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ വിജയകരമായി പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് അവധി. നീണ്ട അവധി നൽകുന്നത് ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ അനുമാനം. മാതൃകാപരമായ നടപടിയാണിതെന്നും രാജ്യത്തെ എല്ലാ കമ്പനികളും ഇത് സ്വീകരിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.

വസ്ത്രങ്ങളും വീട്ടുസാധനങ്ങളും തുടങ്ങി ഒട്ടുമിക്ക വസ്തുക്കളും വിൽക്കുന്ന ഇ- പ്ലാറ്റ്ഫോമാണ് മീശോ. ഇന്ത്യയിലെമ്പാടും ഇവർക്ക് സർവീസുണ്ട്. തുച്ഛമായ വിലയ്‌ക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുമെന്നതാണ് മീശോയുടെ പ്രത്യേക​ത. എല്ലാ വീട്ടിലും ഒരു മീശോ ഉത്പന്നമെങ്കിലും ഉണ്ടാകുന്ന അവസ്ഥയിലേക്ക് കമ്പനി വളർന്നുകഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പിടിപ്പത് പണിയാണ് മീശോയിലെ ജീവനക്കാർക്ക്. ഈ സാഹചര്യത്തിലാണ് നീണ്ട അവധി.

Tags: leaveMeesho
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies