mehabooba mufthi - Janam TV
Friday, November 7 2025

mehabooba mufthi

ഹിജാബ് ധരിക്കാനും, ഷാൾ കൊണ്ട് തല മറയ്‌ക്കാനുമൊന്നും എനിക്ക് ഇഷ്ടമല്ല ; പണ്ഡിറ്റുകളില്ലാത്ത കശ്മീർ അപൂർണ്ണമാണെന്ന് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ

ശ്രീനഗർ : ഹിജാബ് ധരിക്കുന്നതിനെ വിമർശിച്ച് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ . ഹിജാബ് ധരിക്കാനോ ഷാൾ കൊണ്ട് തല മറയ്ക്കാനോ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് അവർ പറയുന്നു ...

ആ കുട്ടികളെ എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത് : പാക് അനുകൂല മുദ്രാവാക്യം ഉയർത്തിയവരെ അറസ്റ്റ് ചെയ്തതിനെതിരെ മെഹബൂബ മുഫ്തി

ശ്രീന​ഗർ: ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തിൽ സന്തോഷ പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിദ്യാർത്ഥികളെ പിന്തുണച്ച് പിഡിപി മേധാവി മെഹബൂബ ...

ഇസ്രായേലിനെ തടയണം : പാലസ്തീന്റെ പതാകയും പിടിച്ച് റോഡിലിരുന്ന് പ്രതിഷേധിച്ച് മെഹബൂബ മുഫ്തി

ഗാസ : ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം 15-ാം ദിവസവും തുടരുകയാണ്. ഗാസയിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം തുടർച്ചയായി ആക്രമണം നടത്തുകയാണ്. അതേസമയം, പീപ്പിൾസ് ...

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജൻസികളും നടത്തുന്ന തിരച്ചിൽ ...

ദേശസുരക്ഷയ്‌ക്ക് തുരങ്കം വയ്‌ക്കുന്നതിനാൽ പാസ്പോർട്ട് നൽകുന്നില്ല : അമ്മയെ മക്കയിൽ കൊണ്ടുപോകാൻ എസ് ജയശങ്കറിനോട് സഹായം ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

ശ്രീനഗർ ; അമ്മയെ മക്കയിൽ കൊണ്ടുപോകാൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ സഹായം ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റുമായ ...

‘ത്രിവർണ്ണപതാകയെ മാത്രം അംഗീകരിക്കില്ല, കശ്മീരിനും സ്വന്തമായി പതാകയുണ്ട്’: ജമ്മു കശ്മീരിന്റെ പഴയ പതാക പ്രൊഫൈലിൽ ഉൾപ്പെടുത്തി മെഹബൂബ മുഫ്തി-Mehbooba Mufti

ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിലും ത്രിവർണപതാകയെ അംഗീകരിക്കാതെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. സമൂഹമാദ്ധ്യമ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രത്തിൽ ത്രിവർണ പതാകയ്‌ക്കൊപ്പം ജമ്മു ...

എത്ര സൈനികരെ കൊണ്ടുവന്നാലും കാര്യമില്ല , പാകിസ്താനുമായി ഇന്ത്യൻ സർക്കാരിന് സംസാരിക്കേണ്ടിവരും : പാക് അനുകൂല നിലപാടുമായി മെഹബൂബ മുഫ്തി

ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വീണ്ടും പാക് അനുകൂല നിലപാടുമായി രംഗത്ത് . അഫ്‌സ്പ കാരണം താഴ്‌വരയിലെ കശ്മീർ ...

എല്ലാ സംഭവങ്ങളിലും മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നു ; ഖാർഗോണിൽ വീടുകൾ പൊളിച്ചു നീക്കുമ്പോൾ ഹിന്ദുക്കൾ മൂക സാക്ഷികളായി നിന്നുവെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളിലും കുറ്റപ്പെടുത്തുന്നത് മുസ്ലീങ്ങളെയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരി പണ്ഡിറ്റുകളുടെ പലായനവേളയിൽ മുസ്ലീങ്ങൾ നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. ...

ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗം; വിവാദം ഉണ്ടാക്കുന്നത് ബിജെപിയെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : ഹിജാബ് വിവാദത്തിന് പിന്നിൽ ബിജെപിയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബുബ മുഫ്തി. വിദ്യാഭ്യാസത്തിൽ നിന്നും മുസ്ലീം വിദ്യാർത്ഥികളെ അകറ്റി നിർത്താനാണ് സർക്കാരിന്റെ ശ്രമം. ഹിജാബ് ...

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് മുഫ്തി മുഹമ്മദ് സയീദിന്റെ ചരമവാർഷിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു ; പിഡിപി പ്രവർത്തകർക്കെതിരെ കേസ്

ശ്രീനഗർ : കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് പാർട്ടി സ്ഥാപക നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ ചരമവാർഷിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ച പിഡിപി പ്രവർത്തകർക്കെതിരെ കേസ്. ...

പാകിസ്താന്റെ ജയത്തിൽ ഇന്ത്യ ആഹ്ലാദിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു; ടിട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും മെഹബൂബ മുഫ്തി

ശ്രീനഗർ : ടിട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി ആഹ്ലാദിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി വീണ്ടും രംഗത്ത്. പാകിസ്താന്റെ വിജയത്തിൽ ...

കാർഷിക നിയമങ്ങൾ പിൻവലിച്ചപോലെ കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം ; മെഹ്ബൂബ മെഫ്തി

ശ്രീനഗർ : കാർഷിക നിയമങ്ങൾ പിൻവലിച്ചപോലെ കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി . കാർഷിക നിയമങ്ങൾ ...

ബിജെപിയും ആർഎസ്എസും ഇസ്ലാമിക് സ്റ്റേറ്റാണെന്ന പരാമർശം ; മെഹബൂബ മുഫ്തിയ്‌ക്ക് ബുദ്ധി സ്ഥിരതയില്ലെന്ന് ബിജെപി

ശ്രീനഗർ : ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ആർഎസ്എസിനെയും ബിജെപിയേയും താരതമ്യം ചെയ്ത പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്ക് കണക്കിന് കൊടുത്ത് ബിജെപി. മെഹ്ബൂബയ്ക്ക് ബുദ്ധിസ്ഥിരതയില്ലെന്ന് ...

മസ്ജിദുകൾ അടച്ചിടുന്നത് ഭൂരിപക്ഷ സമൂഹത്തോടുള്ള അനാദരവ്; മെഹബൂബ മുഫ്തി

ശ്രീനഗർ : കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട മസ്ജിദുകൾ തുറക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് പിഡിപി നേതാവ്. മസ്ജിദ് അടച്ചിടുന്നത് ഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തോടുള്ള അനാദരവാണ്. ആളുകൾ ...

എന്നെ വീണ്ടും വീട്ടുതടങ്കലിലാക്കി; ട്വിറ്ററിൽ ആരോപണവുമായി മെഹബൂബ മുഫ്തി

ശ്രീനഗർ: വീണ്ടും തന്നെ വീട്ടുതടങ്കലിൽ അടച്ചുവെന്ന ആരോപണവുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അദ്ധ്യക്ഷയുമായ മെഹബൂബ മുഫ്തി. കശ്മീരിലെ പുൽവാമയിൽ സ്ഥിതിചെയ്യുന്ന ത്രാൽ ജില്ലയിൽ ...

താലിബാൻ വിഷയം ബിജെപി രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; കശ്മീരിനെ പാർട്ടി നശിപ്പിച്ചെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : അഫ്ഗാനിലെ താലിബാൻ വിഷയം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ബിജെപി ഭരണം രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തു. ജമ്മു ...