എത്ര സൈനികരെ കൊണ്ടുവന്നാലും കാര്യമില്ല , പാകിസ്താനുമായി ഇന്ത്യൻ സർക്കാരിന് സംസാരിക്കേണ്ടിവരും : പാക് അനുകൂല നിലപാടുമായി മെഹബൂബ മുഫ്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്ര സൈനികരെ കൊണ്ടുവന്നാലും കാര്യമില്ല , പാകിസ്താനുമായി ഇന്ത്യൻ സർക്കാരിന് സംസാരിക്കേണ്ടിവരും : പാക് അനുകൂല നിലപാടുമായി മെഹബൂബ മുഫ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 10:07 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വീണ്ടും പാക് അനുകൂല നിലപാടുമായി രംഗത്ത് . അഫ്‌സ്പ കാരണം താഴ്‌വരയിലെ കശ്മീർ താഴ്വരയിലെ ജനങ്ങൾ പ്രശ്‌നത്തിലായിട്ടുണ്ടെന്നാണ് മെഹബൂബ മുഫ്തിയുടെ ആരോപണം.

‘ സുരക്ഷാ സേനയ്‌ക്ക് വളരെയധികം അധികാരം നൽകിയിട്ടുണ്ട്, എന്നിട്ടും സർപഞ്ച് മരിക്കുന്നു, ആളുകൾ വെടിയേറ്റ് മരിക്കുന്നു. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ, നമ്മുടെ നാട്ടിൽ തന്നെ ചില പോരായ്മകളുണ്ട്, എവിടെയോ നമ്മൾ പരാജയപ്പെടുന്നതായി കാണുന്നു. എത്ര സൈനികരെ കൊണ്ടുവന്നാലും വേറെ വഴിയില്ല പാകിസ്താനോട് ഇവർക്ക് സംസാരിക്കേണ്ടിവരും- മെഹബൂബ മുഫ്തി പറയുന്നു.

“കശ്മീർ നശിപ്പിക്കപ്പെടുകയാണ്. ജമ്മു കശ്മീരിനെ പൂർണമായി ഉന്മൂലനം ചെയ്യാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ഈ സർക്കാർ നമ്മുടെ നിലനിൽപ്പ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായതുകൊണ്ടാവാം. ഞങ്ങളെ ദുർബലപ്പെടുത്താൻ എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്.ഉച്ചഭാഷിണി പ്രശ്നം വന്നു, അതിന് മുമ്പ് ഹിജാബിന്റെ പ്രശ്നം, അടുത്തത് ഹലാലിന്റെ പ്രശ്നം. . ഇതെല്ലാം സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് തോന്നുന്നു.ഇത് തുടർന്നാൽ, ഭാവിയിൽ നമ്മുടെ സ്ഥിതി മോശമാകും‘ മെഹബൂബ പറഞ്ഞു.

അയൽരാജ്യം മതത്തെ ദുരുപയോഗം ചെയ്‌ത് നശിപ്പിച്ചു. ഇന്നും അതിന്റെ ഭാരം അവർ പേറുന്നു. അവർ മതത്തിന്റെ പേരിൽ ആളുകൾക്ക് തോക്കുകൾ നൽകി. നമ്മുടെ നാട്ടിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഇവിടെ മതത്തിന്റെ പേരിൽ മനുഷ്യർ ബുൾഡോസറും വാളുമാണ് എടുക്കുന്നത് . .പള്ളികളിലെ ഉച്ചഭാഷിണി ഓഫ് ചെയ്യുന്നത് അജണ്ടയുടെ ഭാഗമാണെന്നും മെഹബൂബ ആരോപിച്ചു.

Tags: mehabooba mufthi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies