ഹിജാബ് ധരിക്കാനും, ഷാൾ കൊണ്ട് തല മറയ്ക്കാനുമൊന്നും എനിക്ക് ഇഷ്ടമല്ല ; പണ്ഡിറ്റുകളില്ലാത്ത കശ്മീർ അപൂർണ്ണമാണെന്ന് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ
ശ്രീനഗർ : ഹിജാബ് ധരിക്കുന്നതിനെ വിമർശിച്ച് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ . ഹിജാബ് ധരിക്കാനോ ഷാൾ കൊണ്ട് തല മറയ്ക്കാനോ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് അവർ പറയുന്നു ...










