ജനാധിപത്യത്തെ അവഹേളിച്ച് ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നു; നസറുള്ളയുടെ മരണത്തിന് മെഹബൂബയുടെ ഐക്യദാർഢ്യം; വിമർശിച്ച് അനുരാഗ് ഠാക്കൂർ
ശ്രീനഗർ: ഹിസ്ബുള്ള ഭീകരൻ ഹസൻ നസ്‌റുള്ളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി അനുരാഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കിയത് ...