ജനാധിപത്യത്തെ അവഹേളിച്ച് ഭീകരവാദത്തെ പിന്തുണയ്ക്കുന്നു; നസറുള്ളയുടെ മരണത്തിന് മെഹബൂബയുടെ ഐക്യദാർഢ്യം; വിമർശിച്ച് അനുരാഗ് ഠാക്കൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യത്തെ അവഹേളിച്ച് ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നു; നസറുള്ളയുടെ മരണത്തിന് മെഹബൂബയുടെ ഐക്യദാർഢ്യം; വിമർശിച്ച് അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 11:26 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഹിസ്ബുള്ള ഭീകരൻ ഹസൻ നസ്‌റുള്ളയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി അനുരാഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കിയത് ജനാധിപത്യത്തെ അവഹേളിച്ച് ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതിന് തുല്യമാണെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ജനാധിപത്യത്തെ പിന്തുണയ്‌ക്കുന്നവരോ, ബഹുമാനിക്കുന്നവരോ അല്ല. അവർ ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നു. അവർക്ക് ഗാസയിൽ എന്താണ് നടക്കുന്നതെന്ന് അറിയാം. എന്നാൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടന്ന ആക്രമണങ്ങൾ അറിയില്ല. ആ സമയങ്ങളിൽ എന്തുകൊണ്ട് ഇവർ പ്രതികരിച്ചില്ല?

നിരപരാധികളായ ആളുകളെ ഭീകരർ കൊന്നൊടുക്കിയത് അവർ കണ്ടില്ല. അതിനുള്ള ശിക്ഷയാണ് ഹിസ്ബുള്ള ഇന്ന് അനുഭവിക്കുന്നത്. എന്നാൽ ഹസൻ നസറുള്ളയുടെ മരണത്തിൽ മെഹബൂബ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? ഇവർ ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവരാണ്.”- അനുരാഗ് ഠാക്കൂർ പറഞ്ഞു.

വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ച് മെഹ്ബൂബ പ്രചാരണം ഒഴിവാക്കിയത് ദൗർഭാഗ്യകരമാണ്. ജനാധിപത്യത്തെ അവഹേളിക്കുന്നതാണിത്. ഭീകർക്ക് പിന്തുണ നൽകുന്ന പ്രവണതയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും അനുരാഗ് ഠാക്കൂർ തുറന്നടിച്ചു.

Tags: ANURAG TAHKURMehboobha MuftiSlams PDP
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies