ഇൻഡി സഖ്യത്തിന് ജമ്മുകശ്മീരിൽ തിരിച്ചടി; എൻസിക്കൊപ്പം കൈകോർക്കാതെ മുഫ്തിയുടെ പിഡിപി; ഒറ്റയ്ക്ക് മത്സരിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി സഖ്യത്തിന് ജമ്മുകശ്മീരിൽ തിരിച്ചടി; എൻസിക്കൊപ്പം കൈകോർക്കാതെ മുഫ്തിയുടെ പിഡിപി; ഒറ്റയ്‌ക്ക് മത്സരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 08:30 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇൻഡി സഖ്യത്തിന് ജമ്മുകശ്മീരിൽ കനത്ത തിരിച്ചടി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കശ്മീരിൽ പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സീറ്റ് വിഭജനത്തിൽ മറുപടിയൊന്നും നൽകാത്തതിനാലാണ് ഒറ്റയ്‌ക്ക് പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. ജമ്മുകശ്മീരിലെ മൂന്ന് സീറ്റുകളിലേക്ക് നാഷണൽ കോൺഫറൻസ് ( എൻസി) സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മെഹ്ബൂബ തീരുമാനം അറിയിച്ചത്.

” ഇൻഡി സഖ്യത്തിനൊപ്പം നിലനിൽക്കാൻ ഇനി പിഡിപിക്ക് സാധിക്കില്ല. പിഡിപി നിലവിൽ എവിടെയുമില്ല എന്ന ഒമർ അബ്ദുള്ളയുടെ വാക്കുകൾ ഞങ്ങളുടെ പ്രവർത്തകരെ വേദനിപ്പിച്ചു. അതിനാൽ ഞങ്ങൾ ഇനി അവർക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല. ജമ്മുകശ്മീരിൽ പിഡിപി ഒറ്റയ്‌ക്ക് മത്സരിക്കും.”- മെഹ്ബൂബ മുഫ്തി പറഞ്ഞു. എൻസി നേതൃത്വത്തിന്റെ മനോഭാവം വേദനാജനകമാണ്. പിഡിപിയെ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ ശക്തമായി പോരാടുമെന്നും മുഫ്തി കൂട്ടിച്ചേർത്തു.

ഏപ്രിൽ 19 ( ഉദംപൂർ) ഏപ്രിൽ 26 (ജമ്മു) മെയ് 7 ( അനന്തനാഗ്- രജൗരി) മെയ് 13 ( ശ്രീനഗർ) മെയ് 20 ( ബാരാമുള്ള) എന്നിങ്ങനെ 5 ഘട്ടങ്ങളായാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലപ്രഖ്യാപനം നടക്കും.

Tags: pdpMehboobha Mufti
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies