പൊരുതിക്കയറി വാലറ്റം; നിതീഷ് റെഡ്ഡിക്ക് അർദ്ധ സെഞ്ച്വറി; ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഫോളോ-ഓൺ ഒഴിവാക്കി ഇന്ത്യ
മെൽബൺ: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി വാലറ്റം. നിതീഷ് കുമാർ റെഡ്ഡിയും (85) വാഷിംഗ്ടൺ സുന്ദറും (40) ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ ...