ഖോ ഖോ ലോകകപ്പ്: ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ സെമിഫൈനലിൽ, സെമി പോരാട്ടം ഇന്ന്
പ്രഥമ ഖോ ഖോ ലോകകപ്പിൻ്റെ സെമിഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾ. ക്വാര്‍ട്ടര്‍ ഫൈനലിൽ പുരുഷ ടീം ശ്രീലങ്കയെയും വനിതകൾ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് സെമിയിൽ ...