ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്ര: ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾക്ക് ആദ്യമായി ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അനുമതി നൽകി ബിസിസിഐ. കഴിഞ്ഞ ദിവസം ചേർന്ന ബിസിസിഐയുടെ 19-ാമത് കൗൺസിൽ മീറ്റിലാണ് ചരിത്രപരമായ തീരുമാനം എടുത്തത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ചൈനയിലെ ഹാങ്ചൗവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക. 2010, 2014 വർഷങ്ങളിലെ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉണ്ടായിരുന്നുവെങ്കിലും അന്ന് ഇന്ത്യ പങ്കെടുത്തിരുന്നില്ല. മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും ടി-20 ഫോർമാറ്റിലാണ് ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക.

ഇന്ത്യയുടെ രണ്ടാം നിര ടീമാണ് പുരുഷ ക്രിക്കറ്റിൽ കളിക്കാനിറങ്ങുക. എന്നാൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നിര ടീം തന്നെ കളിക്കും. വനിതാ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 19 നും പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 29 നും ആരംഭിക്കും. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീമായിരിക്കും ഏഷ്യൻ ഗെയിംസിൽ ഇറങ്ങുന്നത്. വനിതാ ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും.

അതേസമയം, സയിദ്ദ് മുഷ്താഖ് അലി ട്രോഫിക്കായുളള മത്സരത്തിന്റെ നിയമങ്ങളിൽ ബിസിസിഐ മാറ്റങ്ങൾ വരുത്തി. ബാറ്റിംഗ് ബോളിംഗ് ടീമുകൾക്ക് സന്തുലിതാവസ്ഥ വരുത്തുന്നതിനാണിത്. ഈ മത്സരത്തിൽ ബൗളർക്ക് രണ്ട് ഓവറിൽ രണ്ട് ബൗൺസർ എറിയാനാകും. ഇതുവരെ ഒരു ബൗൺസർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊപ്പം ടീമുകൾക്ക് ഏതുസമയത്തും ഇംപ്കാറ്റ് പ്ലെയറെ ക്രീസിലിറക്കാനുളള അനുമതിയും ഉണ്ടാകും.

 

Tags: MENS TEAMWOMENS TEAMbccicricketIndiaASIAN GAMES
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies