menu - Janam TV

menu

യെന്റെ പൊന്നോ, കണ്ണുതള്ളുന്ന മെനു; അംബാനിക്കല്യാണത്തിന്റെ അതിഥികളെ ഊട്ടിയത് ഈ വിഭവങ്ങൾ നൽകി..

ലോകം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അംബാനി കുടുംബത്തിലെ കല്യാണവിശേഷങ്ങൾ ഇന്റർനെറ്റ് ലോകത്ത് കത്തിപ്പടരുകയാണ്. ഏഴ് മാസങ്ങൾ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിൽ ...

ജൂലൈ 5-ന് മുൻപായി എയർഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നുണ്ടോ? നിങ്ങൾക്കായി ‘ഗൊർമേർ’ റെഡി! അടിപൊളി ഓഫർ, കിടിലൻ ഫുഡ്; അറിയാം വിവരങ്ങൾ

മാറ്റത്തിന്റെ പാത പിന്തുടരുന്ന എയർഇന്ത്യ എക്‌സ്പ്രസ് മെനുവിലും മാറ്റം വരുത്തി. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 'ഗൊർമേർ' എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുള്ള വിഭവങ്ങളാണ് ഇപ്പോൾ വിളമ്പുന്നത്. ...

പ്രധാനമന്ത്രിയ്‌ക്ക് വൈറ്റ് ഹൗസ് ഒരുക്കിയ വിരുന്നിൽ പ്രതിഫലിച്ചത് ഇന്ത്യൻ പൈതൃകം; ആതിഥേയത്വം നൽകി പ്രഥമ വനിത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദർശനത്തിന് ഇന്നലെ തുടക്കമായി. ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് അമേരിക്കൻ ഭരണകൂടം നൽകിയത്.  ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗാദിന ...

ടി20 ലോക കപ്പ്; പരിശീലനത്തിന് ശേഷം ചൂടുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ; അതൃപ്തി അറിയിച്ച് ഇന്ത്യൻ താരങ്ങൾ – No Hot Food On Menu, Team India Unhappy With After-Practice Meal

മെൽബൺ: ടി20 ലോക കപ്പ് പരിശീലനത്തിനിടയിൽ ഇന്ത്യൻ ടീമിനെ തഴയുന്നതായി റിപ്പോർട്ട്. പരിശീലനത്തിന് ശേഷം ഐസിസി താരങ്ങൾക്ക് ചൂടുള്ള ആഹാരം നൽകിയില്ലെന്നാണ് റിപ്പോർട്ട്. കഠിന പരിശീലനത്തിന് ശേഷം ...

ചിക്കൻ സോസേജ്, മീൻ കറി, ചെട്ടിനാട് ചിക്കൻ.. ആഭ്യന്തര റൂട്ടിൽ പുത്തൻ മെനുവുമായി എയർ ഇന്ത്യ; ഏറ്റെടുത്ത് യാത്രക്കാർ – Air India’s new menu features

ന്യൂഡൽഹി: ചിക്കൻ 65, ഗ്രിൽ ചെയ്ത പെസ്റ്റോ ചിക്കൻ സാൻഡ്‌വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി.. ഈ മെനു ഏതോ ഹോട്ടിലിലേതാണെന്ന് കരുതേണ്ട. എയർ ഇന്ത്യ നൽകുന്ന പുതിയ ...

നെയ്‌ക്ക്ഡ് ക്രെയ്പ്പ്, ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്; എന്നാൽ ‘പിസ’യെ വട്ടത്തിലുള്ള ദോശയെന്ന് വിളിക്കാമെന്ന് പ്രതികരണം; ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് ഇംഗ്ലീഷിൽ പേരിട്ടതിന് രൂക്ഷവിമർശനം – US Restaurant Lists Dosa As “Naked Crepe”

യുഎസിലെ ഒരു ഭക്ഷണശാലയിലെ മെനുകാർഡാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചില ഇന്ത്യൻ ഭക്ഷണങ്ങളുടെ മെനു കാർഡിലെ പേരാണ്‌ ചർച്ചയ്ക്ക് കാരണം. വൈറലായിക്കൊണ്ടിരിക്കുന്ന മെനുവിൽ ദോശ, ഇഡ്ലി, സാമ്പാർ, ...

എണ്ണയിൽ വറുത്ത വിഭവങ്ങളെ പടിക്ക് പുറത്താക്കി ആരോഗ്യ മന്ത്രാലയത്തിന്റെ ക്യാന്റീൻ; പുതിയ മെനു ഇപ്രകാരം

കൊറോണ വൈറസ് വ്യാപനം എല്ലാവർക്കും ആരോഗ്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. ആരോഗ്യം മെച്ചപ്പെടണമെങ്കിൽ നല്ല ഭക്ഷണം കഴിക്കണം. കൊറോണ പടർന്നു പിടിച്ചതോടെ ആളുകൾ കൂടുതലായും ആരോഗ്യകരമായ ഭക്ഷണങ്ങൾ ...